• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മറ്റും : കെജ്‌രിവാൾ

by Web Desk 01 - News Kerala 24
February 7, 2022 : 4:10 pm
in India, News
Reading Time: 1 min read
0
A A
0
ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മറ്റും :  കെജ്‌രിവാൾ

ദില്ലി : അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ പറഞ്ഞു . ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അയോധ്യ ദർശനനവും മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് ദർശനവും സുഗമമാക്കും. ഡൽഹിയിലെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി തീർത്ഥ യാത്രാ യോജന” 40,000 ത്തോളം ആളുകളെ രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച കെജ്‌രിവാൾ, സംസ്ഥാനത്ത് വലി മാറ്റമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ആവശ്യങ്ങൾക്കായി പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ ഐപിഎൽ ഉടൻ : ജയ് ഷാ

Next Post

ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി

ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി

അഴിമതി വീരന് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറി : വിമര്‍ശിച്ച് കെ സുധാകരന്‍

അഴിമതി വീരന് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറി : വിമര്‍ശിച്ച് കെ സുധാകരന്‍

ചലച്ചിത്ര അവാര്‍ഡ് ;  എന്‍ട്രി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

ചലച്ചിത്ര അവാര്‍ഡ് ; എന്‍ട്രി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം , ഒപ്പം ജീവിക്കാൻ കഴിയില്ല’; ദുരൂഹമായി വിവാഹ ദിനത്തില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ കുറിപ്പ്‌

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം , ഒപ്പം ജീവിക്കാൻ കഴിയില്ല’; ദുരൂഹമായി വിവാഹ ദിനത്തില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ കുറിപ്പ്‌

ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021