• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

by Web Desk 04 - News Kerala 24
March 4, 2024 : 8:44 pm
in Entertainment, News
Reading Time: 1 min read
0
A A
0
2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കോടി ക്ലബ്ബ് സിനിമകൾ ഒരുകാലത്ത് വിദൂരതയിൽ ഉള്ളൊരു സ്വപ്നം ആയിരുന്നു. എന്നാൽ മോഹൻലാലിന്റെ പുലിമുരുകനിലൂടെ ആ സ്വപ്നം മലയാളത്തിന് അരികെയെത്തി. പിന്നീട് നിരവധി സിനിമകൾ 50, 100 കോടി ക്ലബ്ബുകളിൽ ഇടംനേടി. എന്നാൽ 100 കോടി ബിസിനസ് നേടിയ സിനിമകൾ ആയിരുന്നു അധികവും. ​ഗ്രോസ് കളക്ഷൻ നേടിയത് വെറും മൂന്ന് സിനിമകളും. ആ മൂന്ന് സിനിമകൾക്കൊപ്പം മറ്റൊരു ചിത്രം കൂടി എത്താൻ ഒരുങ്ങുകയാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ അതിജീവന കഥ പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ആണ് ഈ നേട്ടം കൈവരിക്കാൻ പോകുന്ന പുതിയ ചിത്രം. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തത്. ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് 95 കോടി പിന്നിട്ടു കഴിഞ്ഞു. മലയാളം തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ നിന്നുമുള്ള ആകെ കളക്ഷനാണിത്. പന്ത്രണ്ടാം ദിവസമായ ഇന്ന് ചിത്രം 100 കോടി കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ മലയാളത്തിൽ 100കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ സിനിമ ആകും മഞ്ഞുമ്മൽ ബോയ്സ്.

പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവയാണ് നിലവിൽ 100 കോടി ക്ലബ്ബിലുള്ള മലയാള സിനിമകൾ. ആകെ കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് 2018 ആണ്. 30 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ പുലിമുകന്റെ ആകെ കളക്ഷൻ 144- 152 കോടിയാണെന്നാണ് കണക്കുകൾ. ലൂസിഫർ 12 ദിവസം കൊണ്ട് 100 കോടി എത്തിയപ്പോൾ‌ ലൈഫ് ടൈം കളക്ഷൻ 127- 129 കോടിയാണ്. വെറും 11 ദിവസത്തിൽ ആണ് 2018 എന്ന ചിത്രം 100 കോടിയിൽ എത്തിയത്. 176കോടിയാണ് ചിത്രത്തിന്റെ ക്ലോസിം​ഗ് കളക്ഷൻ. എന്തായാലും 100 കോടി ക്ലബ്ബ് എന്ന അത്യപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്നത് ഉറപ്പെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

Next Post

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

ജെ പി നദ്ദ രാജ്യസഭാംഗത്വം രാജിവച്ചു

ജെ പി നദ്ദ രാജ്യസഭാംഗത്വം രാജിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021