• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
March 4, 2024 : 9:27 pm
in Kerala, News
Reading Time: 1 min read
0
A A
0
ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അങ്കമാലി: ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടിൽ യാക്കോബിന്‍റെ മകൻ വർഗീസാണ് (48) മരിച്ചത്. അങ്കമാലി – മഞ്ഞപ്ര റോഡിൽ കിടങ്ങൂര്‍ പെട്രോൾ ബങ്കിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.

മഞ്ഞപ്രയിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ടോറസ് മുന്നിൽ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടെ ഇടിച്ചിടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ വർഗീസിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

റോഡിൽ ജീവാപായം സംഭവിക്കുന്ന വാഹനാപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ, ടോറസ് അടക്കമുള്ള വാഹനങ്ങൾ മറികടക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ വശങ്ങളിൽ പലയിടത്തും വൻതാഴ്ചയാണ്. അതിനാൽതന്നെ മിന്നൽ വേഗത്തിൽ പായുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ സ്ഥലം പരിമിതമാണ്.

പീച്ചാനിക്കാട് സെന്‍റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ അധ്യാപിക അങ്കമാലി പന്തപ്ലാക്കൽ കുടുംബാംഗം എൽജിയാണ് വർഗീസിന്റ ഭാര്യ. മക്കൾ: ഗോഡ്സൻ, എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

Next Post

പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

ജെ പി നദ്ദ രാജ്യസഭാംഗത്വം രാജിവച്ചു

ജെ പി നദ്ദ രാജ്യസഭാംഗത്വം രാജിവച്ചു

പട്ടാമ്പി നേർച്ചയ്‌ക്കിടെ മൊബൈലുകൾ മോഷ്‌ടിച്ചയാൾ പിടിയിൽ

പട്ടാമ്പി നേർച്ചയ്‌ക്കിടെ മൊബൈലുകൾ മോഷ്‌ടിച്ചയാൾ പിടിയിൽ

വിദേശ മദ്യവിതരണം സുതാര്യമാക്കാൻ സുരക്ഷാ ലേബൽ

വിദേശ മദ്യവിതരണം സുതാര്യമാക്കാൻ സുരക്ഷാ ലേബൽ

മുതിർന്ന നേതാവ് തപസ് റോയ് പാർട്ടി വിട്ടു ; തൃണമൂലിന് വൻ തിരിച്ചടി, ബി.ജെ.പിയിലേക്കെന്ന് സൂചന

മുതിർന്ന നേതാവ് തപസ് റോയ് പാർട്ടി വിട്ടു ; തൃണമൂലിന് വൻ തിരിച്ചടി, ബി.ജെ.പിയിലേക്കെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021