• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോഡ് ക്രോസ് ചെയ്യവേ 73 കാരനെ ഇടിച്ചിട്ടു, മരണം; ബൈക്ക് നിർത്താതെ മുങ്ങി യുവാക്കൾ, ഒരാഴ്ച, യുവാക്കൾ പിടിയിൽ

by Web Desk 04 - News Kerala 24
March 5, 2024 : 6:34 am
in Kerala, News
0
A A
0
റോഡ് ക്രോസ് ചെയ്യവേ 73 കാരനെ ഇടിച്ചിട്ടു, മരണം; ബൈക്ക് നിർത്താതെ മുങ്ങി യുവാക്കൾ, ഒരാഴ്ച, യുവാക്കൾ പിടിയിൽ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് വയോധികനെ ഇടിച്ചശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിൻ, എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈദലവി എന്ന 73 കാരൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് വയോധികനെ അമിത വേഗതിയിലെത്തിയ ബൈക്ക് യാത്രികർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവശത്തേക്ക് നോക്കി ശ്രദ്ധിച്ചു തന്നെയാണ് 73 കാരനായ സൈദലവി മണ്ണാർക്കാട് നോട്ടമലയിൽ വച്ച് റോഡ് മുറിച്ചു കടന്നത്. എന്നാൽ അമിതവേഗത്തിൽ കുതിച്ചെത്തിയ അശ്രദ്ധ, ഞൊടി നേരത്തിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം യുവാക്കൾ വണ്ടി നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

വയോധികനെ ഇടിച്ചിട്ടിട്ടും നിർത്താതെ ബൈക്കിൽ യുവാക്കൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാഴ്ചയോളം ഗുരുതര പരിക്കുമായി ജീവനുവേണ്ടി പിടഞ്ഞ സെയ്തലവി കഴിഞ്ഞ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്തിനെയും കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിനെയും സിസിടിവികൾ കേന്ദ്രീകരിച്ചും വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; നാട്ടുകാർ വിവരമറിയുന്നത് ഒരു മണിക്കൂർ കഴിഞ്ഞ്, യുവാവ് മരിച്ചു

Next Post

ഇന്ന് വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി, പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ന് വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി, പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

ഇന്ന് വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി, പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

‘നടുറോഡില്‍ യുവതിയെ അപമാനിച്ചു’; പ്രസ് ക്ലബ് പ്രസിഡന്‍റ് എം. രാധാകൃഷ്ണനെ പ്രതി ചേർത്ത് വീണ്ടും കേസ്

'നടുറോഡില്‍ യുവതിയെ അപമാനിച്ചു'; പ്രസ് ക്ലബ് പ്രസിഡന്‍റ് എം. രാധാകൃഷ്ണനെ പ്രതി ചേർത്ത് വീണ്ടും കേസ്

പട്ടാമ്പി നേര്‍ച്ച കാണാൻ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി; യുവാവ് തോട്ടിൽ മരിച്ച നിലയിൽ

പട്ടാമ്പി നേര്‍ച്ച കാണാൻ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി; യുവാവ് തോട്ടിൽ മരിച്ച നിലയിൽ

നെതന്യാഹുവിന് പനി, പരിപാടികൾ റദ്ദാക്കി; ഗസ്സയിൽ ഒരു കുഞ്ഞുകൂടി വിശന്നുമരിച്ചു

നെതന്യാഹുവിന് പനി, പരിപാടികൾ റദ്ദാക്കി; ഗസ്സയിൽ ഒരു കുഞ്ഞുകൂടി വിശന്നുമരിച്ചു

വീട്ടിൽ കയറി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു; പ്രതി കിണറ്റിൽ ചാടി

വീട്ടിൽ കയറി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു; പ്രതി കിണറ്റിൽ ചാടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021