• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം , ഒപ്പം ജീവിക്കാൻ കഴിയില്ല’; ദുരൂഹമായി വിവാഹ ദിനത്തില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ കുറിപ്പ്‌

by Web Desk 04 - News Kerala 24
February 7, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം , ഒപ്പം ജീവിക്കാൻ കഴിയില്ല’; ദുരൂഹമായി വിവാഹ ദിനത്തില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ കുറിപ്പ്‌

കോഴിക്കോട് : വിവാഹദിനത്തിൽ അണ‍ിഞ്ഞൊരുങ്ങുന്നതിന്നു മുൻപ് നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാൻ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്.എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം.

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടിൽ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വെളുപ്പിന് ബ്യൂട്ടിഷ്യൻ എത്തിയപ്പോൾ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാർ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല. ഒടുവിൽ മുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടൻ വാതിൽ ചവിട്ടിത്തുറന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാൽ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചലച്ചിത്ര അവാര്‍ഡ് ; എന്‍ട്രി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

Next Post

ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് ;  തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് ; തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

അമ്പലമുക്ക് കൊലപാതകം ;  3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം , കൊലപാതകം ആഭരണം കൈക്കലാക്കാനെന്ന് സൂചന

അമ്പലമുക്ക് കൊലപാതകം ; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം , കൊലപാതകം ആഭരണം കൈക്കലാക്കാനെന്ന് സൂചന

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

വയനാട് ജില്ലയില്‍ 617 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021