• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

by Web Desk 04 - News Kerala 24
March 5, 2024 : 12:50 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തിൽ താരമായി ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. വൻ മേക്കോവറിലായിരുന്നു താരപുത്രി ബച്ചൻ കുടുംബത്തിനൊപ്പം ജാംനഗറിലെ ആഘോഷവേദിയിൽ എത്തിയത്. ആരാധ്യ ബച്ചന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പതിവ് സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ആരാധ്യ അണിഞ്ഞൊരുങ്ങിയത്. ഹെയർ സ്റ്റൈലിലെ മാറ്റം താരപുത്രിയുടെ ലുക്ക് തന്നെ മാറ്റി. സാധാരണ നെറ്റി മറക്കുന്ന രീതിയിലാണ് ആരാധ്യയുടെ ഹെയർ സ്റ്റൈൽ . എന്നാൽ ഇത്തവണ മുടിയിൽ വ്യത്യസ്ത രീതി പരീക്ഷിച്ചിച്ചിട്ടുണ്ട്. ഹെയർ സ്റ്റൈൽ മാറ്റിയാൽ ലുക്ക് തന്നെ മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

പ്രീ-വെഡ്ഡിങ് പരിപാടിയുടെ അവസാനദിനമായ മാർച്ച് മൂന്നിനാണ് ബച്ചൻ കുടുംബാംഗങ്ങൾ ഒന്നിച്ച് എത്തിയത്. പൊതു പരിപാടികളിൽ ബിഗ് ബിയും കുടുംബാംഗങ്ങളും എത്താറുണ്ടെങ്കിലും വളരെ വിരളമായിട്ടെ ഒന്നിച്ച് എത്താറുള്ളൂ. ജാംനഗറിൽ നിന്നുള്ള അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൾ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളും വിഡിയോയും വൈറലാണ്. കൂടാതെ അമ്മക്കും അച്ഛനുമൊപ്പം പരിപാടികൾ ആസ്വദിക്കുന്ന താരപുത്രിയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, രൺവീർ സിങ്, ദീപിക് പദുകോൺ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിങ്ങനെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു. കുടുംബ സമേതമായിരുന്നു ഇവർ എത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

Next Post

ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്

തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021