• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

by Web Desk 04 - News Kerala 24
March 7, 2024 : 2:56 pm
in Kerala, News
Reading Time: 1 min read
0
A A
0
ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് /ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം)തസ്തികയിലേക്ക് പ്രസാർ ഭാരതി രണ്ടു വർഷ മുഴുവൻ സമയകോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ജേർണലിസം ബിരുദാനന്തര ബിരുദമോ, ബിരുദവും ജേർണലിസം പി.ജി ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്നു വർഷം വാർത്താ-പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷിലും – മലയാളത്തിലും പ്രാവീണ്യവുംപ്രക്ഷേപണ യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രായം അപേക്ഷാ തീയതിയിൽ 58 വയസ്സിൽ കവിയരുത്.

പ്രസാർ ഭാരതിയുടെ http://applications.prasarbharati.org എന്ന വെബ് ലിങ്കിൽ 2024 മാർച്ച് 19നു മുമ്പ് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസം നേരിട്ടാൽ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം [email protected] എന്ന മെയിൽ അഡ്രസിലും അപേക്ഷ നൽകാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

Next Post

കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് വരാം; അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേ​ന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് വരാം; അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേ​ന്ദ്രൻ

കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് വരാം; അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേ​ന്ദ്രൻ

പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു

യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു

കഴുത്തിൽ കുരുക്കിയ ബാറ്റ്, കാൽവിരലിൽ തിരിയുന്ന പന്തുകൾ; ആമിർ, സചിൻ പറഞ്ഞ പോലെ നിങ്ങളൊരു റിയൽ ഹീറോയാണ്

കഴുത്തിൽ കുരുക്കിയ ബാറ്റ്, കാൽവിരലിൽ തിരിയുന്ന പന്തുകൾ; ആമിർ, സചിൻ പറഞ്ഞ പോലെ നിങ്ങളൊരു റിയൽ ഹീറോയാണ്

‘സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ ഇത്രയും പരിപാടികൾ ഒഴിവാക്കി അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?’

'സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ ഇത്രയും പരിപാടികൾ ഒഴിവാക്കി അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021