• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..’

by Web Desk 04 - News Kerala 24
March 7, 2024 : 8:00 pm
in Entertainment, News
0
A A
0
‘വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..’

സൗത്തിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രിയാമണി. മോഡലിങ്ങിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ പ്രിയ താരമായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ പ്രിയാമണി നിലവിൽ സിനിമകളും റിയാലിറ്റി ഷോകളിൽ ജഡ്ജായുമെല്ലാം സജീവമാണ്. ബോളിവുഡിൽ അടക്കം ശ്രദ്ധപിടിച്ചു പറ്റിയ പ്രിയാമണി ഏതാനും നാളുകൾക്ക് മുൻപ് അത്യാവശ്യം വണ്ണം വച്ച പ്രകൃതം ആയിരുന്നു. എന്നാൽ അടുത്തകാലത്ത് അതിൽ മാറ്റം വന്നിട്ടുണ്ട്.

സ്ലിം ലുക്കിൽ ​ഗ്ലാമറസായ താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലും ആയിരുന്നു. എന്നാൽ തന്റെ ഈ മാറ്റത്തിന് പിന്നിലെ കാര്യം മുൻപ് പ്രിയാമണി തുറന്നു പറ‍ഞ്ഞിരുന്നു. “മുൻപ് ഞാൻ വളരെ നല്ല രീതിയിൽ വണ്ണം വച്ചിരുന്നു. അങ്ങനെയാണ് ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. കുറച്ച് ടെസ്റ്റുകൾ ചെയ്തപ്പോഴാണ് എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയത്. എഡിനോമയോമ ആയിരുന്നു എനിക്ക്. ​ഗർഭാശയത്തിൽ ടിഷ്യൂകൾ വളരുന്നു. അപ്പോഴേക്കും മുഴ ആറ് സെന്റീമീറ്ററോളം വളർന്നിരുന്നു. ഇത് വളരെ വലുതാണെന്നും കീഹോൾ സർജറി നടത്തമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ സർജറി ചെയ്യാൻ ശരീരഭാ​രം കുറയ്ക്കണം. അതിന് ചില മരുന്നുകളും ഡോക്ടർ നൽകി. ഒടുവിൽ സർജറിയും നടന്നു. ബയോപ്സിയും ചെയ്തു. ദൈവാനു​ഗ്രഹത്താൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. 95 ശതമാനവും ഭേദമായി. ഒരുപക്ഷേ മുഴ വീണ്ടും വന്നേക്കാം. പക്ഷേ അതേക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കേണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്”, എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.

യോ​ഗയിലൂടെയാണ് താൻ ഫിറ്റ്നെസ് നിലനിർത്തിയതെന്നും പ്രിയാമണി അന്ന് പറഞ്ഞിരുന്നു. നിലവിൽ ഫാഷനും മോഡലിങ്ങും ഫിറ്റനെസും ഒക്കെയായി കസറുകയാണ് പ്രിയാമണി. അതേസസമയം, വണ്ണം വച്ചപ്പോൾ കേട്ട കമന്റുകളെ കുറിച്ചും പ്രിയാമണി തുറന്നു പറഞ്ഞിരുന്നു. ചിലർ വളരെ മോശമായി കമന്റ് ചെയ്തെന്നും ചിലരോട് കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം വച്ചതെന്ന് പറഞ്ഞിരുന്നുവെന്നും പ്രിയാമണി പറഞ്ഞിരുന്നു. ഗുൾട്ടി.കോം എന്ന ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ മാങ്കൂട്ടത്തിനെതിരെ പത്മജ വേണുഗോപാൽ; ടി.വിയിൽ ഇരുന്ന് നേതാവായ ആളെന്ന് പരിഹാസം

Next Post

ആശ്വാസം! സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പൂര്‍ത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശ്വാസം! സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പൂര്‍ത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല

ആശ്വാസം! സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പൂര്‍ത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല

ചാരക്കപ്പലിന് ചുറ്റിക്കറങ്ങാൻ അവസരം, ചൈനയുമായി പ്രതിരോധ കരാർ; ഇന്ത്യയുമായി എല്ലാം ഉപേക്ഷിച്ചോ ഈ ദ്വീപ് രാജ്യം

ചാരക്കപ്പലിന് ചുറ്റിക്കറങ്ങാൻ അവസരം, ചൈനയുമായി പ്രതിരോധ കരാർ; ഇന്ത്യയുമായി എല്ലാം ഉപേക്ഷിച്ചോ ഈ ദ്വീപ് രാജ്യം

റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, കേന്ദ സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വ‍ര്‍ധിപ്പിച്ചു

കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, കേന്ദ സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വ‍ര്‍ധിപ്പിച്ചു

രാജ്യതലസ്ഥാനത്ത് 5 ദിനം മുമ്പേ പ്രഖ്യാപനം; എന്നിട്ട് സ്ഥാനാർഥി വന്നത് ഇന്ന് മാത്രം, ശോഭ സുരേന്ദ്രന്റെ മറുപടി

രാജ്യതലസ്ഥാനത്ത് 5 ദിനം മുമ്പേ പ്രഖ്യാപനം; എന്നിട്ട് സ്ഥാനാർഥി വന്നത് ഇന്ന് മാത്രം, ശോഭ സുരേന്ദ്രന്റെ മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021