• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

by Web Desk 04 - News Kerala 24
March 7, 2024 : 8:49 pm
in Kerala, News
0
A A
0
റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് ഒട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ തോമസ് മകൻ റെജി കെ തോമസ് (50) ന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ പീനൽ കോഡ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിന്‍റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാൽ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണം നടത്തിയത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി അനിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാരക്കപ്പലിന് ചുറ്റിക്കറങ്ങാൻ അവസരം, ചൈനയുമായി പ്രതിരോധ കരാർ; ഇന്ത്യയുമായി എല്ലാം ഉപേക്ഷിച്ചോ ഈ ദ്വീപ് രാജ്യം

Next Post

കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, കേന്ദ സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വ‍ര്‍ധിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, കേന്ദ സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വ‍ര്‍ധിപ്പിച്ചു

കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, കേന്ദ സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വ‍ര്‍ധിപ്പിച്ചു

രാജ്യതലസ്ഥാനത്ത് 5 ദിനം മുമ്പേ പ്രഖ്യാപനം; എന്നിട്ട് സ്ഥാനാർഥി വന്നത് ഇന്ന് മാത്രം, ശോഭ സുരേന്ദ്രന്റെ മറുപടി

രാജ്യതലസ്ഥാനത്ത് 5 ദിനം മുമ്പേ പ്രഖ്യാപനം; എന്നിട്ട് സ്ഥാനാർഥി വന്നത് ഇന്ന് മാത്രം, ശോഭ സുരേന്ദ്രന്റെ മറുപടി

പതിവായി ഇഞ്ചി ചായ കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്…

പതിവായി ഇഞ്ചി ചായ കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്...

തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്

പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്​റ്റേഷനിൽ ഹാജരായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021