• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീശാക്തീകരണത്തിന് സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കണം -പി.ടി.പി. സാജിദ

by Web Desk 04 - News Kerala 24
March 8, 2024 : 6:07 pm
in Kerala, News
0
A A
0
സ്ത്രീശാക്തീകരണത്തിന് സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കണം -പി.ടി.പി. സാജിദ

കൊച്ചി: സ്ത്രീശാക്തീകരണത്തിന്‍റെ അന്തസ്സത്ത നിലനിർത്താൻ സ്ത്രീകൾക്ക് സ്വയംസംരംഭകത്വ മേഖലയിൽ സർക്കാറിന്‍റെ നിക്ഷേപം വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി. സാജിദ. വനിത ദിനത്തോടനുബന്ധിച്ച് 50 തൊഴിൽ സംരംഭകത്വപദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. നസീമ അധ്യക്ഷത വഹിച്ചു. കൊച്ചി മുൻ മേയർ സൗമിനി ജെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു. പീപിൾസ് ഫൗണ്ടേഷൻ അംഗം സഫിയ അലി, എറണാകുളം ജില്ല പ്രസിഡൻറ് വി.കെ. റംലക്ക് പദ്ധതിയുടെ താക്കോൽ കൈമാറി. പ്രമുഖ സാമൂഹിക പ്രവർത്തകരായ സി.എച്ച്. മാരിയത്ത്, സിഫിയ ഹനീഫ്, സമ്മിശ്ര കർഷകയായ ബീന സഹദേവൻ, സ്വയംസംരഭക കെ.എ. ഫാത്തിമ എന്നിവരെ ആദരിച്ചു.

സി.ഇ.എഫ്.ഇ.ഇ ചെയർമാൻ ഡോ. പി.എ. മേരി അനിത, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് സുനീല സിബി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, വിങ്സ് സംസ്ഥാന പ്രസിഡൻറ് മെഹനാസ് അഷ്ഫാഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം പി. റുക്സാന സമാപനപ്രഭാഷണം നടത്തി. വനിത വിഭാഗം സംസ്ഥാന സെക്രട്ടറി എം.എ. സാഹിറ സ്വാഗതവും എറണാകുളം സിറ്റി പ്രസിഡൻറ് സൗദ ഫൈസൽ നന്ദിയും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈറിച്ച് തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11.91 കോടി നിക്ഷേപിച്ചെന്ന് ഇ.ഡി

Next Post

കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി തടയണമെന്ന ആവശ്യം തള്ളി; ഹൈകോടതിയെ സമീപിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി തടയണമെന്ന ആവശ്യം തള്ളി; ഹൈകോടതിയെ സമീപിക്കും

കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി തടയണമെന്ന ആവശ്യം തള്ളി; ഹൈകോടതിയെ സമീപിക്കും

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു; വേതനം 17 ശതമാനം വർധിക്കും

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു; വേതനം 17 ശതമാനം വർധിക്കും

ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ

ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021