• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ; തരം കിട്ടിയാൽ കൂറ് മാറും: മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
March 8, 2024 : 7:27 pm
in Kerala, News
0
A A
0
കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ; തരം കിട്ടിയാൽ കൂറ് മാറും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറും. വസ്ത്രം മാറുന്നതുപോലെയാണ് കോൺഗ്രസുകാർ ഇപ്പോൾ പാർട്ടി മാറുന്നത്. വാഗ്‌ദാനങ്ങൾക്കും ഭീഷണിക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ആകുന്നില്ല. ഇവർ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നിൽക്കണമെന്നില്ല.

സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് നേതാക്കളെ വിമർശിക്കുമ്പോൾ ബിജെപി നേതാക്കൾ മിതത്വം പുലർത്തുന്നത് അതുകൊണ്ടാണ്. ഇരുട്ടി വെളുക്കുമ്പോഴേക്കും പാർട്ടിമാറുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാൻ കഴിയാത്ത നേതാവാണ് കെ മുരളീധരൻ. നേതാക്കൾ മറുകണ്ടം ചാടുന്നത് തടയാൻ വി ഡി സതീശനും കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

Next Post

മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

‘കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും’; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021