• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

by Web Desk 04 - News Kerala 24
March 8, 2024 : 7:49 pm
in Kerala, News
Reading Time: 1 min read
0
A A
0
മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി > ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചർച്ച പൂർത്തിയായെന്നും അന്തിമ പട്ടിക വൈകിട്ട് പ്രഖ്യാപിക്കുമെന്നും കോൺ​ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 39 പേരാണ് പട്ടികയിലുള്ളത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

സ്ഥാനാർഥികൾ

കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ – കെ സുധാകരൻ
വടകര- ഷാഫി പറമ്പിൽ
വയനാട്- രാഹുൽ ​ഗാന്ധി
കോഴിക്കോട് – എം കെ രാഘവൻ
പാലക്കാട് – വി കെ ശ്രീകണ്ഠൻ
ആലത്തൂർ- രമ്യ ഹരിദാസ്
തൃശൂർ – കെ മുരളീധരൻ
ചാലക്കുടി – ബെന്നി ബെഹ്നാൻ
എറണാകുളം- ഹൈബി ഈഡൻ
ഇടുക്കി – ഡീൻ കുര്യാക്കോസ്
ആലപ്പുഴ- കെ സി വേണു​ഗോപാൽ
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട- ആന്റോ ആന്റണി
ആറ്റിങ്ങൽ – അടൂർ പ്രകാശ്
തിരുവനന്തപുരം – ശശി തരൂർ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

Next Post

‘കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും’; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും’; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

‘തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കും’; ഇപി ജയരാജൻ

'തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കും'; ഇപി ജയരാജൻ

കാസർകോ‍ട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസർകോ‍ട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021