• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കും’; ഇപി ജയരാജൻ

by Web Desk 04 - News Kerala 24
March 8, 2024 : 8:45 pm
in Kerala, News
0
A A
0
‘തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കും’; ഇപി ജയരാജൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കുമെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ. വന്യ ജീവി ആക്രമണത്തെ ചെറുക്കാൻ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഇടതുമുന്നണി കണ്‍വീനർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂക്കോട് സർവ്വകലാശാലയിലുണ്ടായ സംഭവത്തിൽ എല്ലാ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരുമുണ്ടെന്നും പൊലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി.ജയരാജൻ വിശദമാക്കി. ശശീന്ദ്രൻ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ പോയിട്ടില്ലെന്നും ഒരു സംഭവം ഉണ്ടാകുമ്പോൾ ജനപ്രതിനിധികൾ അന്വേഷിക്കില്ലേ എന്നും ജയരാജൻ ചോദിച്ചു. മജിസ്ട്രേറ്റിന് വീട്ടിൽ പോയതായി തനിക്കറിയില്ലെന്നും അദ്ദേഹം വിശ​ദമാക്കി. വടകരയിൽ നിന്നും മുരളീധരൻ തൃശൂരിലെത്തിയാലും കാറ്റ് എൽഡിഎഫിനൊപ്പമാണെന്നും ജയരാജൻ പ്രതീക്ഷ പങ്കുവെച്ചു. രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രസ്താവന കോൺഗ്രസ് പരിശോധിക്കട്ടെയെന്നും കരുണാകരനെ കുറിച്ചും ഭാര്യയെ കുറിച്ചുയാണ് പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

Next Post

കാസർകോ‍ട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസർകോ‍ട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസർകോ‍ട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021