• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

by Web Desk 04 - News Kerala 24
March 8, 2024 : 8:59 pm
0
A A
0
ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: അബൂദാബിയിൽ നിന്ന് ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടിയുടെ (63) മൃതദേഹം നാട്ടിലെത്തിച്ചു. ഈ മാസം ഒന്നിന് ഉംറ നിർവഹിച്ച് അബൂദാബിയിലേക്ക് മടങ്ങുന്നവഴി റിയാദ് – മദീന എക്സ്പ്രസ് ഹൈവേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് മരിച്ചത്.അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ശിഹാബ് തങ്ങൾ ആംബുലൻസിൽ കുറുക ജുമാ മസ്ജിദിൽ ഖബറടക്കി. മലപ്പുറം എടരിക്കോട് പഞ്ചായത്ത്‌ ക്ലാരിസൗത്ത് സ്വദേശി പരേതനായ തൂമ്പത്ത് കുഞ്ഞീെൻറ മകനാണ്. ഭാര്യ: ആയിഷ, മക്കൾ: മുംതാസ്, അഫ്സൽ, മുഹമ്മദ്‌ ആഷിഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സിയും അൽഗാത്ത് ഏരിയാകമ്മിറ്റിയും ചേർന്നാണ് പ്രവർത്തിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

Next Post

ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

കാമ്പസ് പ്ലേസ്മെന്റിൽ ജോലി, ശമ്പളം 83 ലക്ഷം; നിങ്ങൾക്കും വിജയിക്കാൻ ഒരു മന്ത്രമുണ്ടെന്ന് പറയുന്നു ഇഷിക

കാമ്പസ് പ്ലേസ്മെന്റിൽ ജോലി, ശമ്പളം 83 ലക്ഷം; നിങ്ങൾക്കും വിജയിക്കാൻ ഒരു മന്ത്രമുണ്ടെന്ന് പറയുന്നു ഇഷിക

പൊതുപ്രവര്‍ത്തകയെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം; പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പിഴയും

പൊതുപ്രവര്‍ത്തകയെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം; പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പിഴയും

ആലപ്പുഴയിൽ വാംഅപ്പ് മെഷീൻ ഉപയോഗിച്ച 69കാരൻ 29 ദിവസം ചികിത്സയിൽ; നഷ്ടപരിഹാരമായി ചെക്ക് നൽകിയും പറ്റിപ്പ്, പരാതി

ആലപ്പുഴയിൽ വാംഅപ്പ് മെഷീൻ ഉപയോഗിച്ച 69കാരൻ 29 ദിവസം ചികിത്സയിൽ; നഷ്ടപരിഹാരമായി ചെക്ക് നൽകിയും പറ്റിപ്പ്, പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In