• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

by Web Desk 04 - News Kerala 24
March 9, 2024 : 9:05 pm
in information, News
Reading Time: 1 min read
0
A A
0
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ക്രെഡിറ്റ് കാർഡ് റിവാർഡ്. ഉപയോക്താക്കൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ഇത്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഏതെല്ലാമാണ്? ക്രെഡിറ്റ് കാർഡ് റിവാർഡുകൾ എളുപ്പത്തിൽ എങ്ങനെ നേടിയെടുക്കാം എന്നിവ മനസിലാക്കാം.1. ക്യാഷ്ബാക്ക്: നിങ്ങളുടെ ചെലവിന്റെ ഒരു ശതമാനം പണമായി തിരികെ നൽകുന്നതാണ് ക്യാഷ്ബാക്ക് റിവാർഡുകൾ .ഇത് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപമായോ, ചെക്കായോ ആയി റിഡീം ചെയ്യാൻ സാധിക്കും

2. പോയിന്റുകൾ: ക്രെഡിറ്റ് കാർഡ് വഴി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ഒരു നിശ്ചിത എണ്ണം പോയിന്റുകൾ ലഭിക്കും. യാത്ര, ഷോപ്പിംഗ് എന്നിവയുൾപ്പെടെ വിവിധ റിവാർഡുകൾക്കായി ഈ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്.

3. മൈലുകൾ: ട്രാവൽ ക്രെഡിറ്റ് കാർഡുകൾ പതിവായി മൈലുകൾ ആണ് റിവാർഡുകളായി നൽകുന്നത്. ഫ്ലൈറ്റുകൾക്കോ ഹോട്ടൽ താമസത്തിനോ യാത്രയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കോ ഈ മൈലുകൾ റിഡീം ചെയ്യാം.

4. റിവാർഡ് പ്രോഗ്രാമുകൾ: പല ക്രെഡിറ്റ് കാർഡുകളും ആനുകൂല്യങ്ങൾ റിവാർഡ് പ്രോഗ്രാമുകളുമായാണ് നൽകുന്നത്. ഈ പ്രോഗ്രാമുകളിൽ ഷോപ്പിംഗിലെ കിഴിവുകൾ, എക്സ്ക്ലൂസീവ് ഇവന്റുകളിലേക്കുള്ള ആക്സസ്, എന്നിവ ഉൾപ്പെട്ടേക്കാം.

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ

1. റിവാർഡുകൾ ക്രമീകരിക്കുക: നിങ്ങളുടെ ചെലവുകളുമായി പൊരുത്തപ്പെടുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. പലചരക്ക് സാധനങ്ങൾക്കും ഭക്ഷണത്തിനുമായി വൻതോതിൽ പണം ചെലവഴിക്കുകയാണെങ്കിൽ, ഈ വിഭാഗങ്ങളിൽ ബോണസ് പോയിന്റുകൾ നൽകുന്ന കാർഡായിരിക്കും ഗുണം ചെയ്യുക.

2. സൈൻ-അപ്പ് ബോണസുകൾ : പല ക്രെഡിറ്റ് കാർഡുകളും സൈൻ-അപ്പ് ബോണസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ബോണസുകളിൽ ആദ്യ ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു നിശ്ചിത പരിധിയിൽ ചെലവെത്തിയാൽ പോയിന്റുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് റിവാർഡ് നൽകുന്നു.

3. ബോണസ് : ചില ക്രെഡിറ്റ് കാർഡുകൾക്ക് ത്രൈമാസികമായി നൽകുന്ന ബോണസ് ഉണ്ട്. ഈ കാലയളവുകളിൽ ചെലവുകൾ ക്രമീകരിച്ച് റിവാർഡുകൾ പരമാവധിയാക്കാം

4. റിഡംപ്ഷൻ ഓപ്‌ഷനുകൾ : റിവാർഡുകൾ റിഡീം ചെയ്യാൻ കഴിയുന്ന വിവിധ മാർഗങ്ങൾ മനസ്സിലാക്കുക. അത് പരമാവധി ഉപയോഗിക്കുക.

5.കാലാവധി അറിഞ്ഞിരിക്കുക: റിവാർഡുകളുടെ കാലാവധി എപ്പോഴും മനസിലാക്കിയിരിക്കുക. ചില റിവാർഡ് പ്രോഗ്രാമുകൾക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം കാലഹരണപ്പെടുന്ന പോയിന്റുകളോ മൈലുകളോ ഉണ്ട്. ഇത് നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചുനക്കരയിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം

Next Post

തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:’വ്യത്യസ്ത’നായി’ ബൈജു കലാശാല

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:'വ്യത്യസ്ത'നായി' ബൈജു കലാശാല

സിദ്ധാർഥന്റെ മരണം; മുഖ്യപ്രതിയെ ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തു

സിദ്ധാര്‍ത്ഥന്‍റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി, നന്ദി പറഞ്ഞ് അച്ഛൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021