• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

by Web Desk 04 - News Kerala 24
March 9, 2024 : 9:08 pm
in India, News
Reading Time: 1 min read
0
A A
0
തോക്കേന്തിയ 250 പൊലീസുകാർ, കൊട്ടാരം പോലെ പന്തൽ; ​ഗ്യാങ്സ്റ്റർ വിവാഹം, വരനെത്തുന്നത് 6 മണിക്കൂർ പരോളിൽ!

ദില്ലി: രാജ്യം ഇതുപോലൊരു ​ഗുണ്ടാവിവാഹത്തിന് സാക്ഷ്യം വഹിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നതിൽ സംശയമില്ല. ‌അത്രയും വിപുലമായ ഒരുക്കമാണ് കാലാ ജതേഡിയുടെയും (സന്ദീപ്) മാഡം മിൻസിന്റെയും (അനുരാധ ചൗധരി) വിവാഹത്തിന് നടക്കുന്നത്. 12ന് ദ്വാരകയിലാണ് വിവാഹം. ഹൈടെക് മെഷീൻ‌ ഗണ്ണുകളേന്തിയ സ്വാറ്റ് കമാൻഡോകളുടെയും 250 പൊലീസുകാരുടെ കാവലിലായിരിക്കും വിവാഹം. പന്തൽ പണിക്കാർക്കും വിളമ്പുകാർക്കും തിരിച്ചറിയൽ കാർഡ് നൽകും. ക്ഷണിക്കപ്പെട്ട 250 അതിഥികളുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനം. ദില്ലി പൊലീസിനാണ് വിവാഹത്തിന്റെ ഉത്തരവാദിത്തം. വധൂവരൻമാർ തങ്ങളെ വെട്ടിച്ചു കടന്നുകളയാതെ നോക്കുക എന്നതാണ് പൊലീസിന്റെ പ്രധാന ചുമതല. 12ന് ദ്വാരകയിലെ സന്തോഷ് ഗാർഡനിലാണ് ചടങ്ങുകൾ. വധുവും വരനും ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചവരും തലയ്ക്കു വലിയ വിലയുള്ള കൊടുംകുറ്റവാളികളുമാണ്.

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ വലംകയ്യാണു ഹരിയാന സ്വദേശി സന്ദീപ്. ദില്ലിയിലെ തിഹാർ ജയിലിൽ നിന്ന് 6 മണിക്കൂർ പരോളിലാണ് വിവാഹത്തിനെത്തുന്നത്. ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങിയ അനുരാധ രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാൽ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയാണ്. ഇംഗ്ലിഷ് സംസാരിക്കാനും എകെ 47 തോക്ക് കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് അനുരാധയെ പ്രണയിക്കാൻ കാരണമെന്ന് സന്ദീപ് പറഞ്ഞു.

കൂറ്റൻ പന്തലാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. സന്ദീപിന്റെ അഭിഭാഷകനാണ് മേൽനോട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് കോടതി അനുവദിച്ച സമയം. പിറ്റേ ദിവസം ഗൃഹപ്രവേശ ചടങ്ങിനായും സന്ദീപിന് പരോളുണ്ട്. എംബിഎ ബിരുദധാരിയാണ് അനുരാധ. തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഒട്ടേറെ കേസുകൾ അനുരാധക്കെതിരെയുണ്ട്. സന്ദീപും അനുരാധയും 2020ലാണു പ്രണയത്തിലായത്. ഇൻഡോറിലെ ഒരു ക്ഷേത്രത്തിൽ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. യുപിയിലെ സഹാരൻപുരിൽ നിന്ന് അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ അനുരാധ പതിവായി സന്ദീപിനെ തിഹാർ ജയിലിൽ‌ സന്ദർശിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? റിവാർഡുകൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം

Next Post

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:’വ്യത്യസ്ത’നായി’ ബൈജു കലാശാല

2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി:'വ്യത്യസ്ത'നായി' ബൈജു കലാശാല

സിദ്ധാർഥന്റെ മരണം; മുഖ്യപ്രതിയെ ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തു

സിദ്ധാര്‍ത്ഥന്‍റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി, നന്ദി പറഞ്ഞ് അച്ഛൻ

വർക്കലയിൽ ശക്തമായ തിരയിൽ തകർന്നത് ‘അവകാശവാദങ്ങൾ’; ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽപെട്ട യുവതിയുടെ നില ഗുരുതരം

വർക്കലയിൽ ശക്തമായ തിരയിൽ തകർന്നത് 'അവകാശവാദങ്ങൾ'; ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽപെട്ട യുവതിയുടെ നില ഗുരുതരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021