• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല

by Web Desk 06 - News Kerala 24
March 10, 2024 : 10:47 am
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ആലപ്പുഴ: ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല. ഇൻസ്‌പെക്ഷൻ വിങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരു ദിവസം 20 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ആലപ്പുഴയിലെ ബോട്ടുജെട്ടിയിലെ ഔട്ട്‌ലറ്റിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. പണം മാറ്റിയത് റീജിയണൽ മാനേജരാണെന്ന് ജീവനക്കാർ മൊഴി നൽകി.

വീട് പണിയുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കായി പണം റോൾ ചെയ്‌തെന്നാണ് റീജിയണൽ മാനേജർ പരിശോധനക്കെത്തിയവരോട് പറഞ്ഞിരിക്കുന്നത്. ഒരു ദിവസം 20 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ആലപ്പുഴയിലെ ബോട്ടുജെട്ടിയിലെ ഔട്ട്‌ലറ്റിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. വിദേശമദ്യ നിർമ്മാതാക്കൾ നൽകുന്ന കമ്മീഷൻ സംബന്ധിച്ച് ജീവനക്കാർക്കിടയിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ക്രമക്കേട് വിവരം പുറത്തുവരുന്നത്. തുടർന്നാണ് രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ഷൻ വിങ് മിന്നൽ പരിശോധന നടത്തിയത്.

ആറു മാസത്തിലൊരിക്കലാണ് ഔട്ടലറ്റിൽ ഓഡിറ്റ് നടക്കുന്നത്. അതിനാൽ ഓഡിറ്റ് വരുന്നതിന് മുൻപ് പണം തിരികെ വെക്കാനായിരുന്നു നീക്കം. എറണാകുളത്ത് നിന്നെത്തിയ ഇൻസ്‌പെക്ഷൻ വിങ്ങാണ് പരിശോധന നടത്തിയത്. റീജിയണൽ മാനേജരായ പി സുനിൽ കൺസ്യൂമർഫെഡ് അസോസിയേഷന്റെ സിഐടിയുവിന്റെ നേതാവാണ്. അതിനാൽ പണം തിരികെ നൽകി ഒത്തുതീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കട്ടപ്പനയിൽ കുഞ്ഞിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാൽ, നാണക്കേട് മൂലമെന്ന് എഫ്ഐആർ

Next Post

മണൽ ഖനന കേസ്: ലാലു യാദവിൻ്റെ വിശ്വസ്തൻ സുഭാഷ് യാദവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണൽ ഖനന കേസ്: ലാലു യാദവിൻ്റെ വിശ്വസ്തൻ സുഭാഷ് യാദവ് അറസ്റ്റിൽ

മണൽ ഖനന കേസ്: ലാലു യാദവിൻ്റെ വിശ്വസ്തൻ സുഭാഷ് യാദവ് അറസ്റ്റിൽ

പി സി ജോർജിന്റെ പിന്തുണ തേടേണ്ട കാര്യമില്ല, പി സി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല; തിരിച്ചടിച്ച് തുഷാർ വെള്ളാപ്പള്ളി

പി സി ജോർജിന്റെ പിന്തുണ തേടേണ്ട കാര്യമില്ല, പി സി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല; തിരിച്ചടിച്ച് തുഷാർ വെള്ളാപ്പള്ളി

മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

ഊരിൽ നിന്നുംആദിവാസി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

ഊരിൽ നിന്നുംആദിവാസി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളിൽ ജില്ലകളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്ത് താപനില ഉയരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021