• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൂന്ന് ദിവസമായി കാണാനില്ല, സ്ത്രീയെ കണ്ടെത്തിയത് കണ്ടെയ്‍നറിനകത്ത്, അടിമുടി ദുരൂഹത

by Web Desk 06 - News Kerala 24
March 10, 2024 : 12:24 pm
in News, World
Reading Time: 1 min read
0
A A
0
മൂന്ന് ദിവസമായി കാണാനില്ല, സ്ത്രീയെ കണ്ടെത്തിയത് കണ്ടെയ്‍നറിനകത്ത്, അടിമുടി ദുരൂഹത

മൂന്ന് ദിവസമായി കാണാതായ സ്ത്രീയെ ഒടുവിൽ കണ്ടെത്തിയത് ഷിപ്പിം​ഗ് കണ്ടെയ്‍നറിൽ അടച്ചിട്ട നിലയിൽ. സംഭവം നടന്നത് യുഎസ്സിലെ ഫ്ലോറിഡയിലാണ്. ഫ്ലോറിഡയിലെ കൊക്കോയിൽ നിന്നുള്ള മർലിൻ ലോപ്പസ് എന്ന സ്ത്രീയെയാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. മാർച്ച് നാലിന് മകനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ മർലിൻ എത്തിയില്ല. അതോടെയാണ് ഇവരെ കാണാതായതായി മനസിലാവുന്നത്. പിന്നാലെ, മർലിന്റെ കുടുംബവും മകന്റെ അധ്യാപികയും ആകെ ഭയന്നു പോയി. അഞ്ചാം തീയതിയാണ് അവളുടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുന്നത്. മർലിനെ കുറേ മണിക്കൂറുകളായി കാണുന്നില്ല എന്നും എല്ലായിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചത്.

മാർച്ച് 7 -ന്, ഫ്ലോറിഡയിലെ കൊക്കോയിലെ ഒരു കമ്പനി സ്റ്റോറിന് സമീപമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറിൽ നിന്നാണ് അവളെ കണ്ടെത്തുന്നത്. തിരക്കേറിയ തെരുവിൽ ഒരു പെട്രോൾ പമ്പിന് സമീപത്തായിട്ടാണ് ഈ  സ്റ്റോർ സ്ഥിതി ചെയ്യുന്നത്. എന്നാൽ, താനെങ്ങനെയാണ് അതിനുള്ളിൽ പെട്ടത് എന്ന് മർലിന് യാതൊരു വിവരവും ഇല്ലായിരുന്നു. കണ്ണ് തുറക്കുമ്പോൾ താൻ കണ്ടെയ്‍നറിന്റെ അകത്താണ്, എങ്ങനെ അവിടെ എത്തിയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയില്ല എന്നാണ് മർലിൻ പറഞ്ഞത്. രക്ഷപ്പെടാനായി അവൾ ശക്തമായി കണ്ടെയ്നറിൽ ഇടിച്ചിരുന്നു. എന്നാൽ, ആരും ആ ശബ്ദം കേൾക്കുകയോ രക്ഷക്കെത്തുകയോ ചെയ്തില്ല.

ഒടുവിൽ, കണ്ടെയ്നറിന്റെ ഉടമ തന്നെയാണ് അവൾ ഇടിക്കുന്ന ശബ്ദം കേൾക്കുന്നതും അവളെ അതിൽ കണ്ടെത്തുന്നതും. എന്നാൽ, അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല എന്നാണ് ഉടമ പറയുന്നത്. കാണാതായ ദിവസം രാത്രി അവൾ അതുവഴി നടക്കുന്നത് കണ്ടിരുന്നു എന്നും അയാൾ പറയുന്നു. അവളെ കണ്ടെത്തിയ കണ്ടെയ്നറിനകത്ത് ഒരു പൈപ്പും ഒരു ലൈറ്ററും കണ്ടെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇപി പറയുന്നു ബിജെപി പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന്,അതിനർത്ഥം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ

Next Post

സിദ്ധാർത്ഥന്‍റെ മരണം: കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ, കോൺഗ്രസ് അവകാശവാദം ജാള്യത മറയ്ക്കാൻ: വി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സിദ്ധാർത്ഥന്‍റെ മരണം: കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ, കോൺഗ്രസ് അവകാശവാദം ജാള്യത മറയ്ക്കാൻ: വി ശിവൻകുട്ടി

ഒരക്ഷരം മിണ്ടിയില്ല; മണക്കാട് അതിഥി തൊഴിലാളിയുടെ കയ്യിൽ 2 കിലോ കഞ്ചാവും ബ്രൗൺ ഷുഗറും!

ഒരക്ഷരം മിണ്ടിയില്ല; മണക്കാട് അതിഥി തൊഴിലാളിയുടെ കയ്യിൽ 2 കിലോ കഞ്ചാവും ബ്രൗൺ ഷുഗറും!

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; മാർച്ച് 15 ന് പാലക്കാട് റോഡ് ഷോ

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഈ രണ്ട് ജില്ലകളിൽ ഇന്നും നാളെയും ആശ്വാസമായി മഴയെത്തും, പക്ഷേ..

കട്ടപ്പനയിലെ കൊല: ‘വീട്ടിൽ ചാക്കുകെട്ടുകൾ, തേച്ച ചെറിയ കുഴി, പൂജയുടെ ലക്ഷണങ്ങൾ, വീടിനകം ഭയപ്പെടുത്തും’

കട്ടപ്പനയിലെ കൊല: 'വീട്ടിൽ ചാക്കുകെട്ടുകൾ, തേച്ച ചെറിയ കുഴി, പൂജയുടെ ലക്ഷണങ്ങൾ, വീടിനകം ഭയപ്പെടുത്തും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021