• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവർ പാർടിയിൽ ആരുമല്ല; വിമർശനത്തിനു പിന്നാലെ ഷമയെ തള്ളി സുധാകരൻ

by Web Desk 04 - News Kerala 24
March 10, 2024 : 2:45 pm
in Kerala, News
0
A A
0
അവർ പാർടിയിൽ ആരുമല്ല; വിമർശനത്തിനു പിന്നാലെ ഷമയെ തള്ളി സുധാകരൻ

കണ്ണൂർ > കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് വിമർശനമുന്നയിച്ചതിനു പിന്നാലെ ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷമ പാർടിയിൽ ആരുമല്ലെന്നും ഷമയ്ക്ക് പാർടിയിൽ സ്ഥാനങ്ങളൊന്നുമില്ലെന്നുമാണ് സുധാകരന്റെ പരാമർശം. ഷമ മുഹമ്മദ് പാർടിയുടെ ആരുമല്ല, അവർ പറഞ്ഞതിനെക്കുറിച്ചൊക്കെ അവരോട് തന്നെ ചോദിച്ചാൽ മതി എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കേരളത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിൽ വനിതകളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചുവെന്നായിരുന്നു എഐസിസി വക്താവ്‌ ഷമ മുഹമ്മദിന്റെ വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണുള്ളത്‌. കഴിഞ്ഞ തവണ രണ്ടുപേരുണ്ടായിരുന്നു. ന്യൂനപക്ഷ പങ്കാളിത്തവും ചുരുങ്ങിയെന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്‌ ഷമ മുഹമ്മദ്‌ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർഷകരുടെ ട്രെയിൻ തടയൽ സമരത്തിന് തുടക്കം; വൈകുന്നേരം 4 മണി വരെ; കനത്ത സുരക്ഷ

Next Post

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഴിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കട്ടപ്പന ഇരട്ടക്കൊലപാതകം; കുഴിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഴിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ; കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനെന്ന് മന്ത്രി വി ശിവൻകുട്ടി

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ; കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനെന്ന് മന്ത്രി വി ശിവൻകുട്ടി

ചുട്ടുപൊള്ളി കേരളം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ചുട്ടുപൊള്ളി കേരളം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ

വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍; 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍; 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021