• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരുൺ കുമാർ മരിച്ചിട്ട് അഞ്ച് ദിവസം, സജികുട്ടന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

by Web Desk 04 - News Kerala 24
March 10, 2024 : 7:08 pm
0
A A
0
അരുൺ കുമാർ മരിച്ചിട്ട് അഞ്ച് ദിവസം, സജികുട്ടന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

തൃശ്ശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. എട്ട് വയസുളള അരുൺ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. 6 കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും.

മൃഗങ്ങൾ ആക്രമിച്ച പാടുകളും ശരീരത്തിലില്ല. തേനെടുക്കാൻ കയറിയപ്പോൾ മരത്തിൽ നിന്ന് വീണതാണ് മരണകാരണം.തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് പൊലീസ് നിഗമനം. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.അപകടം നടന്ന ഉടനെ അരുൺകുമാർ മരിച്ചതായും പരിക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതാകാമെന്നുമാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്കരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി വാട്ടർ അതോറിറ്റി പ്ലാന്റിലെ കുഴൽക്കിണറിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

Next Post

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

തലശേരി – മാഹി, മുക്കോല – കാരോട് ബൈപാസ് ഉദ്ഘാടനം നാളെ

തലശേരി - മാഹി, മുക്കോല – കാരോട് ബൈപാസ് ഉദ്ഘാടനം നാളെ

‘പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം, അതാണ് മുരളി’; ഷാഫി യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്നും കുഞ്ഞാലിക്കുട്ടി

'പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം, അതാണ് മുരളി'; ഷാഫി യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്നും കുഞ്ഞാലിക്കുട്ടി

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In