• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹയർസെക്കൻഡറി ലാബ് അറ്റൻഡേഴ്‌സ് ടെസ്റ്റ്; 50 കഴിഞ്ഞവർക്കും ചട്ടം വരുന്നതിന് മുമ്പ് നിയമിതരായ ജീവനക്കാർക്കും ഇളവ്

by Web Desk 04 - News Kerala 24
March 12, 2024 : 8:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹയർസെക്കൻഡറി ലാബ് അറ്റൻഡേഴ്‌സ് ടെസ്റ്റ്; 50 കഴിഞ്ഞവർക്കും ചട്ടം വരുന്നതിന് മുമ്പ് നിയമിതരായ ജീവനക്കാർക്കും ഇളവ്

തിരുവനന്തപുരം> ഹയർസെക്കൻഡറിയിലെ അമ്പതു വയസ്സുകഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുമ്പ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി.

ഇതിനകം സേവനത്തിൽ നിന്നും വിരമിച്ച ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകാത്ത ലാബ് അസ്സിസ്റ്റന്റ്മാർക്കു അവരുടെ ഇൻക്രിമെന്റ്റ്, ഗ്രേഡ്, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവർ പ്രൊബേഷൻ പൂർത്തീകരിച്ചിട്ടുള്ള പക്ഷം, അവരുടെ തുടർ ഇൻക്രിമെന്റുകൾ അനുവദിക്കുന്നതിനായി ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാവുന്നതിൽ നിന്നും അവരെ ഒഴിവാക്കി ഇളവ് അനുവദിച്ചു.

കേരള ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ സബോർഡിനേറ്റ് വിശേഷാൽ ചട്ടം ആധാരമാക്കി 2021 ഏപ്രിൽ 16 മുതലാണ് ലാബ് അസ്സിസ്റ്റൻ്റിന് പബ്ളിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് എന്ന നിർബന്ധിത യോഗ്യത ബാധകമാക്കിയിട്ടുള്ളത്. ആയതിനാൽ തന്നെ വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിയമിതരായ ലാബ് അസ്സിസ്റ്റൻ്റമാരെ ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി.

ഇതിനു പുറമെ 50 വയസ്സ് കഴിഞ്ഞ ലാബ് അസിസ്റ്റൻ്റുമാരെയും ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാണ്ടിക്കാട് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Next Post

സംസ്ഥാനത്തെ 128 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്തെ 128 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം

സംസ്ഥാനത്തെ 128 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയവരെ തുറിച്ചുനോക്കിയതിന് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയവരെ തുറിച്ചുനോക്കിയതിന് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ

‘രാജ്യത്തേക്ക് ആര് വരണം പോകണം എന്നത് പിണറായി നോക്കണ്ട, സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതി’

'രാജ്യത്തേക്ക് ആര് വരണം പോകണം എന്നത് പിണറായി നോക്കണ്ട, സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതി'

പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ഗ്രേസ്​ മാർക്കും -മന്ത്രി ശിവൻകുട്ടി

പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ഗ്രേസ്​ മാർക്കും -മന്ത്രി ശിവൻകുട്ടി

മുലപ്പാൽ വർദ്ധിപ്പിക്കുന്ന 7 ഭക്ഷണങ്ങൾ

മുലപ്പാൽ വർദ്ധിപ്പിക്കുന്ന 7 ഭക്ഷണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021