തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക വഴിയോര കച്ചവട തൊഴിലാളികൾ നല്കി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ തുക കൈമാറി