• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

by Web Desk 04 - News Kerala 24
March 17, 2024 : 6:41 am
0
A A
0
കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

തിരുവനന്തപുരം: കേരളത്തില്‍നിന്ന് രണ്ടു പേര്‍ക്ക് ഐ.എ.എസ്. തിരുവനന്തപുരം സ്വദേശികളായ ബിനു ഫ്രാന്‍സിസിനും കെ. ഹരികുമാറിനുമാണ് 2022 ബാച്ചില്‍നിന്ന് ഐ.എ.എസ് ലഭിച്ചത്. തദ്ദേശ സ്ഥാപന വകുപ്പിലെ ഉദ്യോഗസ്ഥരായ ബിനു ഫ്രാന്‍സിസും ഹരികുമാറും 1995- 98 ബാച്ചില്‍ ഗവ. ലോ കോളജില്‍ എൽഎൽ.ബിക്ക് ഒരുമിച്ചുപഠിച്ചവരാണ്.

കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയായ ബിനു ഫ്രാന്‍സിസ് തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയാണ്. കെ.എസ്.ഇ.ബി ലീഗല്‍ അസിസ്റ്റന്റായി സര്‍വിസില്‍ പ്രവേശിച്ചു. പിന്നീട് നഗരകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി. നഗരകാര്യ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍. ലൈഫ് മിഷന്‍ സി.ഇ.ഒ, കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയാകുന്നതിനു മുമ്പ് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: രഞ്ജിനി ഫ്രാന്‍സിസ് (കെ.എസ്.ഇ.ബി സൂപ്രണ്ട്). മക്കള്‍: ഐശ്വര്യ, അഭിഷേക്.

തദ്ദേശ വകുപ്പ് ഡയറക്ടറേറ്റില്‍ ജോയന്റ് ഡയറക്ടറായ കെ. ഹരികുമാര്‍ ചെമ്പഴന്തി സ്വദേശിയാണ്. പൊലീസ് വകുപ്പിലെ ജോലി ഉപേക്ഷിച്ച് തദ്ദേശ വകുപ്പിലെത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: രഞ്ജിത (അധ്യാപിക). മക്കള്‍: അഞ്ജന്‍ ഹരി, ആദ്യാഹരി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ – മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

Next Post

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In