• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോറിയെത്തിയത് പഞ്ചസാര ചാക്കുകളുമായി, പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്ന്, 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

by Web Desk 04 - News Kerala 24
March 17, 2024 : 8:46 am
in Kerala, News
0
A A
0
ലോറിയെത്തിയത് പഞ്ചസാര ചാക്കുകളുമായി, പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്ന്, 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൽപ്പറ്റ: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജ് (47) അറസ്റ്റിലായി. പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാള്‍ കര്‍ണാടക ബിഡതിയില്‍ നിന്നാണ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിസിസി ഓഫീസിൽ സിപിഎം സ്ഥാനാർഥികൾക്ക് സ്വീകരണം; പിന്തുണ തേടി എത്തിയത് തമിഴ്നാട്ടിലെ ഇടത് സ്ഥാനാർഥികൾ

Next Post

ഒരാൾ കൈ കാണിച്ചാലും നിർത്തണം, യാത്രക്കാരാണ് യജമാനന്മാർ -കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മന്ത്രിയുടെ തുറന്ന കത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരാൾ കൈ കാണിച്ചാലും നിർത്തണം, യാത്രക്കാരാണ് യജമാനന്മാർ -കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മന്ത്രിയുടെ തുറന്ന കത്ത്

ഒരാൾ കൈ കാണിച്ചാലും നിർത്തണം, യാത്രക്കാരാണ് യജമാനന്മാർ -കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മന്ത്രിയുടെ തുറന്ന കത്ത്

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

അനുവിന്‍റെ കൊലപാതകം; അന്വേഷണത്തിൽ വഴിത്തിരിവായത് ശ്വാസകോശത്തിലെ ചെളിവെള്ളം

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല, കാരണം

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല, കാരണം

18കാരി തീകൊളുത്തി ജീവനൊടുക്കി; അയൽക്കാരുടെ നിരന്തര പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

18കാരി തീകൊളുത്തി ജീവനൊടുക്കി; അയൽക്കാരുടെ നിരന്തര പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

കാട്ടാനയുടെ മുന്നില്‍ സാഹസം: രണ്ടുപേര്‍ക്കെതിരെ കേസ്

കാട്ടാനയുടെ മുന്നില്‍ സാഹസം: രണ്ടുപേര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021