• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുകേഷ് അംബാനിയേയും പിന്തള്ളി ; ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍

by Web Desk 01 - News Kerala 24
February 8, 2022 : 4:11 pm
in India, News
Reading Time: 1 min read
0
A A
0
മുകേഷ് അംബാനിയേയും പിന്തള്ളി ; ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍

ദില്ലി : ഏഷ്യയില ഏറ്റവും വലിയ ധനികനെന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റേയും ഫോര്‍ബ്‌സ് മാസികയുടേയും ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ചാണ് ഗൗതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്നതിന് സ്ഥിരീകരണമായത്. തുറമുഖങ്ങളും എയ്‌റോസ്‌പേസ് വ്യവസായങ്ങളും മുതല്‍ ഊര്‍ജം, താപവൈദ്യുതി മുതലായ മേഖലകള്‍ വരെ പരന്നുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് 59 വയസുകാരനായ അദാനി.

കഴിഞ്ഞ ദിവസം മുകേഷ് അംബാനിക്കൊപ്പം അദാനിയും ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ പിന്തള്ളിയിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 88.5 ബില്യണ്‍ ഡോളറാണ് നിലവില്‍ അദാനിയുടെ ആസ്തി. ഏഷ്യയിലെ മറ്റ് ശതകോടീശ്വരന്മാരേയും പോലെ അദാനിയും മഹാമാരിക്കാലത്താണ് തന്റെ സമ്പാദ്യം വലിയ രീതിയില്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 40 ബില്യണ്‍ ഡോളറില്‍ താഴെമാത്രമായിരുന്നു അദാനിയുടെ ആസ്തി. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് അദ്ദേഹം സമ്പാദ്യം ഇരട്ടിയാക്കുയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പ് മുകേഷ് അംബാനിയായിരുന്നു പത്താം സ്ഥാനത്ത്. ഓഹരി വിപണിയിലുള്‍പ്പെടെ കാലാവസ്ഥ അനുകൂലമായതോടെ അദാനി അംബാനിയെ നീക്കി പത്താം സ്ഥാനത്തേക്ക് കടന്നുവരികയായിരുന്നു. കൊവിഡ് വ്യാപന സമയത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 1,000 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. പുനരുപയോഗിക്കാനാകുന്ന ഊര്‍ജം, ഹരിത സൗഹൃദ വികസനം മുതലായ മേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പിടിതരാതെ വളരുകയായിരുന്നു.

ആപ്പിളിന്റെ ഡാറ്റ ഷെയറിംഗ് നയം ഉള്‍പ്പെടെയുള്ളവ ഫേസ്ബുക്കിന് തിരിച്ചടിയായതോടെയാണ് സക്കര്‍ബര്‍ഗ് അംബാനിക്കും അദാനിക്കും പിന്നിലാകുന്നത്. സ്വകാര്യത പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മൂലം 2021ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. മെറ്റ ഓഹരികളില്‍ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത നഷ്ടമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് ഉണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

Next Post

പൊതുവിദ്യാലയങ്ങളിലെ ക്ലാസ് : അധിക മാർഗരേഖ പ്രസിദ്ധീകരിക്കും – വി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊതുവിദ്യാലയങ്ങളിലെ ക്ലാസ്  :  അധിക മാർഗരേഖ പ്രസിദ്ധീകരിക്കും – വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിലെ ക്ലാസ് : അധിക മാർഗരേഖ പ്രസിദ്ധീകരിക്കും - വി ശിവൻകുട്ടി

ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ; 40 കമ്പനികളിലായി 1500നടുത്ത് ഒഴിവുകൾ

ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ; 40 കമ്പനികളിലായി 1500നടുത്ത് ഒഴിവുകൾ

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരില്ല ,  സ്കൂളുകൾ പഴയ രീതിയിലേക്ക് , അധ്യയനം വൈകിട്ട് വരെ

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരില്ല , സ്കൂളുകൾ പഴയ രീതിയിലേക്ക് , അധ്യയനം വൈകിട്ട് വരെ

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 512 പേര്‍ക്ക് കൂടി കോവിഡ്

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

കേരളത്തില്‍ 29,471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021