• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലുവയില്‍ തട്ടിക്കൊണ്ടുപോയത് ആരെ? ഒന്നിലധികം പേര്‍ ‘മിസിംഗ്’?; കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

by Web Desk 06 - News Kerala 24
March 18, 2024 : 8:18 am
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. എന്നാല്‍ സംഭവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് പൊലീസിപ്പോഴും. തട്ടിക്കൊണ്ടുപോയത് ഒരു യുവാവിനെയാണെന്നും, അല്ല ഒന്നിലധികം പേരെയാണെന്നുമെല്ലാം സൂചനയുണ്ട്. ഇതിലേറെ വലിയ തലവേദനയാകുന്നത് തട്ടിക്കൊണ്ടുപോയെന്ന് ഉറപ്പുള്ള യുവാവും ആരാണ് എന്നത് വ്യക്തമായിട്ടില്ലെന്നതാണ്. ഇന്നലെ രാവിലെയാണ് ആലുവയില്‍ ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ ഒരു യുവാവിനെ ബലമായി ആഡംബര കാറിലെത്തിയ മറ്റൊരാള്‍ കൊണ്ടുപോകുന്നത് ചിലര്‍ കണ്ടത്. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളൊന്നും ഇല്ല.

ഇപ്പോള്‍ തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്ന രണ്ട് പേര്‍ വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഇടനിലക്കാരാണ്. ഇവരെ ചോദ്യം ചെയ്ത് വരുന്നതേയുള്ളൂ. കേസില്‍ മിസിംഗ് പരാതിയുമായോ മറ്റെന്തെങ്കിലും തരത്തില്‍ സംഭവത്തില്‍ പരാതിയുമായി ആരും എത്തിയില്ലെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെയാണെന്ന അഭ്യൂഹവും ശക്തമാണ്.

ഭക്ഷണം കഴിച്ച് ഒന്നിച്ച് ഇറങ്ങിവന്നത് മൂന്ന് പേരായിരുന്നു. ഇവരില്‍ ഒരാളെ മാത്രമാണ് തട്ടിക്കൊണ്ടുപോയത്, ബാക്കി രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു, അല്ല മൂന്ന് പേരെയും കാറില്‍ കയറ്റി കൊണ്ടുപോയി എന്നെല്ലാം പ്രചരണമുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പേരാമ്പ്ര കൊലപാതകം; പ്രതി പലതവണ പ്രദേശത്ത് കറങ്ങി, 10 മിനുറ്റ് കൊണ്ട് കൃത്യം നടത്തി രക്ഷപ്പെട്ടു

Next Post

റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകളും സ്വന്തമാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകളും സ്വന്തമാക്കി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകൾ, വിഷം; ലഹരിക്കായി വിഷം വാങ്ങാനെന്ന വ്യാജേന കുടുക്കി, യുട്യൂബര്‍ അറസ്റ്റിൽ

ലോക്സഭ തെരഞ്ഞെടുപ്പ്; ശരത് കുമാറിന്‍റെ ഭാര്യയും നടിയുമായ രാധികയും മത്സരത്തിനെന്ന് സൂചന

ലോക്സഭ തെരഞ്ഞെടുപ്പ്; ശരത് കുമാറിന്‍റെ ഭാര്യയും നടിയുമായ രാധികയും മത്സരത്തിനെന്ന് സൂചന

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

ജാഗ്രത, പടയപ്പയുടെ പരാക്രമത്തിന് കാരണം മദപ്പാട്, തുരത്തിയ സ്പീഡിൽ തിരിച്ചെത്തി കലിയിളകി വീണ്ടും ആക്രമണം

പേരാമ്പ്ര കൊലപാതകം; മുജീബ് കൊടും കുറ്റവാളി, മുത്തേരി ബലാത്സംഗ കേസിൽ ഒന്നാംപ്രതി, വീരപ്പൻ റഹീമിന്‍റെ അനുയായി

പേരാമ്പ്ര കൊലപാതകം; മുജീബ് കൊടും കുറ്റവാളി, മുത്തേരി ബലാത്സംഗ കേസിൽ ഒന്നാംപ്രതി, വീരപ്പൻ റഹീമിന്‍റെ അനുയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021