• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രദേശത്താകെ പരാക്രമം നടത്തിയ നായക്ക് ചത്ത ശേഷം പേവിഷബാധ സ്ഥിരീകരിച്ചു; കുട്ടിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു

by Web Desk 04 - News Kerala 24
March 18, 2024 : 8:44 pm
0
A A
0
പ്രദേശത്താകെ പരാക്രമം നടത്തിയ നായക്ക് ചത്ത ശേഷം പേവിഷബാധ സ്ഥിരീകരിച്ചു; കുട്ടിയെയും വളർത്തുമൃഗങ്ങളെയും കടിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതേ നായ കഴിഞ്ഞ വെള്ളിയാഴ്ച ഒരു കുട്ടിയെയും നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചിരുന്നു.പ്രദേശത്താകെ പരാക്രമം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് നായയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശവശരീരം വയനാട് പൂക്കോട്ടെ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്കായി എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പരിശോധനാ ഫലും പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഈ നായയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെക്കൂടാതെ മറ്റാര്‍ക്കെങ്കിലും ഈ നായയില്‍ നിന്നും അക്രമം ഏറ്റിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൊവിനോയ്ക്ക് ഒപ്പം ചിത്രം: സുനിൽകുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ

Next Post

“വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട…’; ഇഡി കോടതിയലക്ഷ്യം തുടരുന്നുവെന്ന്‌ തോമസ് ഐസക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
“വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട…’; ഇഡി കോടതിയലക്ഷ്യം തുടരുന്നുവെന്ന്‌ തോമസ് ഐസക്ക്

"വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട...'; ഇഡി കോടതിയലക്ഷ്യം തുടരുന്നുവെന്ന്‌ തോമസ് ഐസക്ക്

പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്‌

പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്‌

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In