• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്‌

by Web Desk 04 - News Kerala 24
March 18, 2024 : 9:12 pm
0
A A
0
പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്‌

കൊച്ചി: മോൻസൺ മാവുങ്കൽ ഒന്നും കെ സുധാകരൻ രണ്ടും പ്രതികളായ പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്‌. കേസിലെ പരാതിക്കാർ മോൻസണ്‌ നൽകിയ 10 കോടിയിൽ 2.10 കോടിക്കുമാത്രമേ ബാങ്ക്‌ രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക്‌ രേഖകകളില്ലെന്നും ഇത്‌ ഹവാലയാണെന്നും അന്വേഷണത്തിന്‌ നേതൃത്വം നൽകുന്ന ഡിവൈഎസ്‌പി വൈ ആർ റസ്‌റ്റം വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌. റിപ്പോർട്ട്‌ ഉടൻ ഇഡിക്ക്‌ കെമാറുമെന്നും റസ്‌റ്റം മാധ്യമങ്ങളോട്‌ പറഞ്ഞു.

ഈ മാസം ആദ്യമാണ്‌ മോൻസൺ, കെ സുധാകരൻ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എബിൻ എബ്രഹാം എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നൽകിയത്‌. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകളാണ്‌ സുധാകരനെതിരെയുള്ളത്‌. മോൻസന്റെ തട്ടിപ്പിന്‌ സുധാകരൻ കൂട്ടുനിന്നുവെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. സുധാകരനെതിരെ ശക്തമായ തെളിവുകളും മൊഴികളും അടങ്ങുന്നതാണ്‌ കുറ്റപത്രം. മോൻസണിൽനിന്ന്‌ സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ ദൃക്‌സാക്ഷിമൊഴി. ഇതും ഹവാലയാകാമെന്ന്‌ അന്വേഷകസംഘം കരുതുന്നു.

ക്രൈംബ്രാഞ്ച്‌ 2023 ജൂൺ 23ന്‌ സുധാകരനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ രണ്ട്‌ ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ്‌ വിട്ടയച്ചത്‌. വിദേശികൾക്ക്‌ പുരാവസ്‌തു വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിയ, മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണംനൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ്‌ കേസിലെ പരാതിക്കാർ. കേസിൽ ഐജി ജി ലക്ഷ്‌മൺ, മുൻ ഡിഐജി എസ്‌ സുരേന്ദ്രൻ എന്നിവർക്കെതിരെ ഉടൻ അനുബന്ധ കുറ്റപത്രം നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട…’; ഇഡി കോടതിയലക്ഷ്യം തുടരുന്നുവെന്ന്‌ തോമസ് ഐസക്ക്

Next Post

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം

ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ചുവെന്ന് വി. മുരളീധരൻ

മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ചുവെന്ന് വി. മുരളീധരൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത് -എം.എസ്.എഫ്

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത് -എം.എസ്.എഫ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In