• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വേനൽ മഴ; കേരളത്തിൽ 12 ജില്ലകൾക്ക് മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
March 20, 2024 : 4:34 pm
0
A A
0
വേനൽ മഴ; കേരളത്തിൽ 12 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിൽ വേനൽ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ അധികൃതർ പറയുന്നത്.

വ്യാഴാഴ്ച 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴക്ക് സാധ്യതയുണ്ട്.

വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതർ നൽകുന്ന സൂചന. പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങൾക്ക് കാരണമാകും. അതിനാൽതന്നെ ആദ്യത്തെ വേനൽമഴ നനയാതിരിക്ക​ണമെന്ന് ആരോഗ്യരംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്.

ഇതിനിടെ, സം​സ്ഥാ​ന​ത്തെ ചൂ​ട് 40 ഡി​ഗ്രി​യോ​ട​ടു​ക്കു​ന്നു. കഴിഞ്ഞ ശ​നി​യാ​ഴ്ച ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ‍യ​ർ​ന്ന ചൂ​ട് കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി -39.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ഈ ​മാ​സം ത​ന്നെ ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജിവെച്ച തെലങ്കാന ഗവർണർ തമിഴിസൈ വീണ്ടും ബി.ജെ.പിയിൽ

Next Post

ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ; പ്രകാശനം ചെയ്ത് കിരീടാവകാശി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ; പ്രകാശനം ചെയ്ത് കിരീടാവകാശി

ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ; പ്രകാശനം ചെയ്ത് കിരീടാവകാശി

സന്തോഷം വിട്ടൊഴിയാതെ ഫിൻലൻഡ്; തുടർച്ചയായ ഏഴാം തവണയും സന്തോഷപ്പട്ടികയിൽ ഒന്നാമത്

സന്തോഷം വിട്ടൊഴിയാതെ ഫിൻലൻഡ്; തുടർച്ചയായ ഏഴാം തവണയും സന്തോഷപ്പട്ടികയിൽ ഒന്നാമത്

വിദേശത്ത് പണിമുടക്കി ​വോട്ടുചേർക്കൽ വെബ്സൈറ്റ്; പ്രവാസി വോട്ടിന് കമീഷന്റെ കടുംവെട്ട്

വിദേശത്ത് പണിമുടക്കി ​വോട്ടുചേർക്കൽ വെബ്സൈറ്റ്; പ്രവാസി വോട്ടിന് കമീഷന്റെ കടുംവെട്ട്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

‘ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ല’ വി ഡി സതീശന്‍റെ ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖര്‍

'ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ല' വി ഡി സതീശന്‍റെ ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In