• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയുടെ നഗ്ന വിഡിയോ പകർത്തി പീഡിപ്പിച്ച് 30 ലക്ഷം തട്ടിയ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 20, 2024 : 5:56 pm
0
A A
0
യുവതിയുടെ നഗ്ന വിഡിയോ പകർത്തി പീഡിപ്പിച്ച് 30 ലക്ഷം തട്ടിയ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

തിരുവല്ല: സൗഹൃദം സ്ഥാപിച്ച് യുവതിയുടെ നഗ്ന വിഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന പ്രതിയെ 13 വർഷത്തിനു ശേഷം തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സുരേഷ് കെ നായർ( 54) ആണ് പിടിയിലായത്.

2011ൽ ആയിരുന്നു കേസിനാസ്പദ സംഭവം. 2009ൽ തിരുവല്ലയിലെ തോട്ട ഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയ സുരേഷ് അയൽവാസിയായ യുവതിയുമായി സൗഹൃദത്തിലായി. ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ അവരറിയാതെ നഗ്ന വിഡിയോ പകർത്തി. പിന്നീട് ഈ വിഡിയോ യുവതിക്ക് അയച്ചു കൊടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലായി എത്തിച്ചു ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം വിദേശത്തു നിന്ന് അവധിക്ക് എത്തിയ ഭർത്താവ് അറിഞ്ഞു. ഭർത്താവ് ചോദ്യം ചെയ്തതിന് ​തുടർന്നാണ് സംഭവങ്ങൾ പുറത്തുവന്നത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ സുരേഷ് മുംബൈയിലേക്ക് മുങ്ങി. വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ്, സി. ഐ ബി. സുനിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം എറണാകുളത്തു നിന്ന് പിടി കൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ല’ വി ഡി സതീശന്‍റെ ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖര്‍

Next Post

ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

സംസ്ഥാനത്ത് ഏറ്റവുമധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന ആശുപത്രിയാകാന്‍ ഒരുങ്ങി ആസ്റ്റര്‍ മിംസ്

സംസ്ഥാനത്ത് ഏറ്റവുമധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന ആശുപത്രിയാകാന്‍ ഒരുങ്ങി ആസ്റ്റര്‍ മിംസ്

നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In