• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

by Web Desk 04 - News Kerala 24
March 20, 2024 : 6:20 pm
in India, News
Reading Time: 1 min read
0
A A
0
ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

മംഗളൂരു: ബി.ജെ.പി നേതൃത്വം തനിക്ക് ഗവർണർ പദവിയും മകൻ കെ.ഇ.കാന്തേശിന് എം.എൽ.സി സ്ഥാനവും വാഗ്ദാനം ചെയ്തതായി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബുധനാഴ്ച ശിവമോഗ്ഗയിൽ ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മകന് ലോക്സഭ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി അകന്ന്

ശിവമോഗ ലോക് സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈശ്വരപ്പ തന്നെ അനുകൂലിക്കുന്ന പ്രവർത്തകരുടെ കൺവെൻഷൻ സംഘടിപ്പിച്ചത്. ശിവമോഗ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതോടെ ബി.എസ്.യദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താവും.

പാർട്ടിയിൽ യദ്യൂരപ്പയുടെ കുത്തകവത്കരണമാണ് നടക്കുന്നതെന്ന് ഈശ്വരപ്പ ആവർത്തിച്ച് ആരോപിച്ചു. ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിലെ അണികൾ വേണ്ടെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെക്ക് യദ്യൂരപ്പ ബംഗളൂരു നോർത്ത് മണ്ഡലം നൽകി.അദ്ദേഹത്തിന്റെ മകൻ ബി.വൈ.രാഘവേന്ദ്ര ശിവമോഗ സീറ്റിൽ മത്സരിക്കുന്നു.മറ്റൊരു മകൻ വിജയേന്ദ്ര ബിജെപി സംസ്ഥാന അധ്യക്ഷനാണ്-അദ്ദേഹം പറഞ്ഞു.

“അച്ഛനോ അച്ഛനെയോ ഇതുവരെ ആരും ചതിച്ചിട്ടില്ലായിരുന്നു.എന്നാൽ ഇത്തവണ യദ്യൂരപ്പ അച്ഛനെ പറഞ്ഞു പറ്റിച്ചു.എനിക്ക് വേണ്ടി പ്രചാരണം നടക്കുന്നതിനിടെയാണ് സീറ്റ് ഇല്ലെന്ന് അറിയുന്നത്”-കാന്തേശ് പറഞ്ഞു. കർണാടക ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ ഈശ്വരപ്പയെ പ്രധാന മന്ത്രി നരേന്ദ്ര മോദി ശിവമോഗയിൽ റാലിയിലും റോഡ്ഷോയിലും പങ്കെടുത്ത തിങ്കളാഴ്ച നേരിൽ കണ്ട് സംസാരിച്ചിരുന്നു. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് മോദിയുമായി വേദി പങ്കിടാൻ അഭ്യർഥിച്ചെങ്കിലും ഈശ്വരപ്പ വഴങ്ങിയിരുന്നില്ല.പകരം അദ്ദേഹം മഠങ്ങളും താൻ പ്രതിനിധാനം ചെയ്യുന്ന കുറുബ സമുദായ നേതാക്കളേയും സന്ദർശിക്കാനാണ് സമയം കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയുടെ നഗ്ന വിഡിയോ പകർത്തി പീഡിപ്പിച്ച് 30 ലക്ഷം തട്ടിയ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

Next Post

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

സംസ്ഥാനത്ത് ഏറ്റവുമധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന ആശുപത്രിയാകാന്‍ ഒരുങ്ങി ആസ്റ്റര്‍ മിംസ്

സംസ്ഥാനത്ത് ഏറ്റവുമധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന ആശുപത്രിയാകാന്‍ ഒരുങ്ങി ആസ്റ്റര്‍ മിംസ്

നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

പിഎസ് സി പരീക്ഷകള്‍ മാറ്റി

പിഎസ് സി പരീക്ഷകള്‍ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021