• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

by Web Desk 04 - News Kerala 24
March 20, 2024 : 7:31 pm
0
A A
0
ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമർശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായം പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. കേരളത്തിലെ ആളുകൾ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന​ുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

രാമേശ്വരം കഫെ സ്ഫോടനവുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടുകാർക്കെതിരെയുള്ള പ്രതികരണം പിൻവലിച്ച ശോഭ കരന്തലജെ കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിക്കുന്നതിന് തയ്യാറായിട്ടില്ല. മലയാളികളെയാകെ അപകീർത്തിപ്പെടുത്തിയുള്ള വിദ്വേഷ പരാമർശമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യത്തിൽ, ഇടക്കിടെ സംസ്ഥാനത്തെത്തുകയും റോഡ്ഷോ നടത്തി ജനങ്ങളോട് കപട വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന മോദിയുടെ പ്രതികരണമറിയാൻ കേരളീയർക്ക് ആകാംക്ഷയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

Next Post

പിഎസ് സി പരീക്ഷകള്‍ മാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പിഎസ് സി പരീക്ഷകള്‍ മാറ്റി

പിഎസ് സി പരീക്ഷകള്‍ മാറ്റി

സ്‌കൂൾ യൂണിഫോം: കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ കൂലി വിതരണം നാളെ മുതൽ

സ്‌കൂൾ യൂണിഫോം: കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ കൂലി വിതരണം നാളെ മുതൽ

അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരിച്ചു

ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരിച്ചു

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In