• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂൾ യൂണിഫോം: കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ കൂലി വിതരണം നാളെ മുതൽ

by Web Desk 04 - News Kerala 24
March 20, 2024 : 7:36 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്‌കൂൾ യൂണിഫോം: കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ കൂലി വിതരണം നാളെ മുതൽ

തിരുവനന്തപുരം > 2024 – 25 അദ്ധ്യയന വർഷത്തേ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്ത് കൂലി വ്യാഴാഴ്‌ച മുതൽ തൊഴിലാളികൾക്ക് വിതരണം ചെയ്യും. കൂലിയായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ 7000 ഓളം വരുന്ന നെയ്ത്ത് തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്.

റംസാൻ – ഈസ്റ്റർ – വിഷു ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തുക ലഭിച്ചത് സംസ്ഥാനത്തെ നെയ്ത്ത് തൊഴിലാളികൾക്ക് ആശ്വാസമാകും. ബാക്കിയുള്ള തുകയും വരും ദിവസങ്ങളിൽ അനുവദിക്കും. ഈ അധ്യയന വർഷം 40 ലക്ഷത്തോളം മീറ്റർ സൗജന്യ കൈത്തറി യൂണിഫോം സംസ്ഥാനത്തെ സ്‌കൂളുകളിൽ വിതരണം ചെയ്‌ത് കഴിഞ്ഞിട്ടുണ്ട്. വരുന്ന അധ്യയന വർഷത്തേ യൂണിഫോം വിതരണം 2024 മെയ് മാസത്തിൽ ആരംഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഎസ് സി പരീക്ഷകള്‍ മാറ്റി

Next Post

അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരിച്ചു

ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരിച്ചു

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

കോൺഗ്രസിൽ ചേർന്ന ജെ.പി ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ‘പ്രചാരണം’ തുടങ്ങി

കോൺഗ്രസിൽ ചേർന്ന ജെ.പി ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ‘പ്രചാരണം’ തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021