• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസിൽ ചേർന്ന ജെ.പി ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ‘പ്രചാരണം’ തുടങ്ങി

by Web Desk 04 - News Kerala 24
March 20, 2024 : 8:38 pm
0
A A
0
കോൺഗ്രസിൽ ചേർന്ന ജെ.പി ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ‘പ്രചാരണം’ തുടങ്ങി

മംഗളൂരു: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എ.പിയും മുൻ മന്ത്രിയുമായ ജയപ്രകാശ് ഹെഗ്ഡെ (ജെ.പി ഹെഗ്ഡെ) ഉഡുപ്പി-ചിക്കമംഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി.”ഞാൻ ഒരു നേതാവിന്റേയും പേര് പറഞ്ഞല്ല വോട്ടഭ്യർഥിക്കുക.എന്റെ തന്നെ പേരിൽ ചോദിക്കും.അതിനുള്ള പരിചയവും ബന്ധവും ലോക്സഭ,നിയമസഭ അംഗം എന്നീ നിലകളിലെ അനുഭവങ്ങളിലൂടെ ഉണ്ടെന്നാണ് വിശ്വാസം”-ബുധനാഴ്ച ഉഡുപ്പിയിൽ ജനസമ്പർക്കത്തിനിടെ ജെ.പി മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള, ദേശീയ വിഷയങ്ങൾക്കൊപ്പം പ്രാദേശിക വികസന കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവണം.മനസുകൾ മതത്തിൽ തളച്ചിട്ട് വികസനത്തെപ്പറ്റി മിണ്ടരുതെന്ന് ശാസിച്ചവർക്ക് തന്റെ ഈ അഭിപ്രായം പൊള്ളും എന്നറിയാം.എന്നാലും പറഞ്ഞേ പോവൂ,ജയിപ്പിച്ചേ ജനങ്ങൾ അടങ്ങൂ.ഓസ്കാർ ഫെർണാണ്ടസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും താൻ ലോക്സഭ അംഗവുമായ കാലത്ത് അനുവദിച്ച റോഡ് പദ്ധതി പാതിവഴിയിൽ കിടക്കുകയാണിപ്പോഴും.ഇത് താൻ പറയുമ്പോൾ ജനങ്ങളാണ് സാക്ഷി.അത്തരം ജനോപകാരപ്രദമായ പദ്ധതികളുടെ പൂർത്തീകരണമാണ് തന്റെ ലക്ഷ്യം”.

“നിങ്ങളുടെ (മാധ്യമങ്ങളുടെ) ചോദ്യങ്ങൾ കേട്ടാൽ തോന്നുക ബണ്ട്സ് വിഭാഗം ബണ്ട്സ് സ്ഥാനാർഥിക്കും ബില്ലവ സമുദായം ആ വിഭാഗക്കാരനുമാണ് വോട്ട് ചെയ്യുക എന്നാണ്. ഈ കുടുസായ ചിന്താഗതിയിൽ നിന്ന് പുറത്തു ചാടി മതേതര മനസുള്ളവരാണ് മഹാഭൂരിപക്ഷം ജനങ്ങളും എന്നാണ് താൻ മനസിലാക്കുന്നത്”-ജെ.പി പറഞ്ഞു. 2015 ഡിസംബർ 14ന് പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതിനെത്തുടർന്നായിരുന്നു ജെ.പി ബിജെപിയിൽ ചേർന്നത്.

ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സരള ബി കാഞ്ചൻ-കോൺഗ്രസ്, ഇപ്പോഴത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ ഉഡുപ്പി -ചിക്കമംഗളൂരു നിയുക്ത ബിജെപി സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി -ബിജെപി, ദയാനന്ദ ഷെട്ടി -ജെഡിഎസ് എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയത്. 2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ് , ബിജെപിയുടെ കോട്ട ശ്രീനിവാസ പൂജാരി,ജെ.ഡി.എസിന്റെ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12173 വോട്ടുകളായി ഉയരുകയായിരുന്നു.

അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്.ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിൽ എത്തിയത്.തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു.അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി. ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നു ചേർന്നു.

1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു.ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു.ഡി.വി.സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എംപി സ്ഥാനം രാജിവച്ച ഒളിവിലായിരുന്നു അത്. കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബിജെപിയിൽ ചേർന്ന ജെപിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

Next Post

ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും

ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും

ജാമ്യത്തിലിറങ്ങി മുങ്ങിയത് നേരെ കുടകിലേക്ക്; 10 വർഷം കഴിഞ്ഞിട്ടും വിടാതെ പൊലീസ്, നാട്ടിലെത്തി കുടുങ്ങി പ്രതി

ജാമ്യത്തിലിറങ്ങി മുങ്ങിയത് നേരെ കുടകിലേക്ക്; 10 വർഷം കഴിഞ്ഞിട്ടും വിടാതെ പൊലീസ്, നാട്ടിലെത്തി കുടുങ്ങി പ്രതി

ഉത്സവത്തിനിടെ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച  കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

ഉത്സവത്തിനിടെ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കൃത്രിമമായി പഴുപ്പിച്ച മാങ്ങ വിറ്റതിന് അഞ്ചുപേർ അറസ്റ്റിൽ; പഴുപ്പിക്കാനുപയോഗിച്ച രാസവസ്തുക്കളും പിടികൂടി

കൃത്രിമമായി പഴുപ്പിച്ച മാങ്ങ വിറ്റതിന് അഞ്ചുപേർ അറസ്റ്റിൽ; പഴുപ്പിക്കാനുപയോഗിച്ച രാസവസ്തുക്കളും പിടികൂടി

ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In