• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പറവൂരിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് 67കാരൻ ജീവനൊടുക്കി

by Web Desk 04 - News Kerala 24
March 21, 2024 : 6:10 pm
in Kerala, News
0
A A
0
കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കിയെന്ന്​ പ്രതികൾ

പറവൂർ: മകന്റെ ഭാര്യയെ കഴുത്തുത്ത് കൊലപ്പെടുത്തി 67കാരൻ ജീവനൊടുക്കി. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു(34)വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം.വീട്ടിനുള്ളിൽ വെച്ചാണ് സെബാസ്റ്റ്യൻ ഷാനുവിന്റെ കഴുത്തറുത്തത്. ആഴത്തിൽ മുറിവേറ്റ യുവതി നിലവിളിച്ചുകൊണ്ട് അയൽപക്ക​ത്തെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും കുഴഞ്ഞുവീണു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്.

ഭാര്യയും അച്ഛനും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് സിനോജ് പറഞ്ഞു. ഭക്ഷണത്തെ ചൊല്ലി ആറുമാസം മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായതിനു ശേഷം പിതാവിനോട് ഷാനു മിണ്ടാറില്ലായിരുന്നുവെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണ് ഷാനു.

ജോലിക്കു പോയതിനു ശേഷം രാവിലെ എട്ടുമണിക്ക് ഷാനു സിനോജിനെ വിളിച്ചിരുന്നു. അപ്പോൾ പ്രശ്നങ്ങളുള്ളതായി സൂചനയൊന്നുമില്ലായിരുന്നുവെന്നും സിനോജ് കൂട്ടിച്ചേർത്തു. പിതാവുമായി രമ്യതയിലല്ലാത്ത സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണ് താമസിക്കുന്നത്. ഇവരുടെ അമ്മയും ഷാനുവിന്റെ മക്കളും വീട്ടിലില്ലാത്ത സമയത്താണ് ഷാനുവിനെ സെബാസ്റ്റ്യൻ ആക്രമിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സത്യഭാമയെ നയിക്കുന്നത് ഹിന്ദുത്വവാദം; ഈ സ്ത്രീ ഒരാളല്ല, ഒറ്റപ്പെട്ട സംഭവവുമല്ല, കേസെടുക്കണം -പു.ക.സ

Next Post

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക്‌ മുഖ്യമന്ത്രി; അഞ്ച് ബഹുജന റാലികളെ അഭിസംബോധന ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക്‌ മുഖ്യമന്ത്രി; അഞ്ച് ബഹുജന റാലികളെ അഭിസംബോധന ചെയ്യും

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക്‌ മുഖ്യമന്ത്രി; അഞ്ച് ബഹുജന റാലികളെ അഭിസംബോധന ചെയ്യും

ലാഭത്തിനേക്കാൾ കൂടുതൽ തുക ഇലക്ടറൽ ബോണ്ടിനായി ചെലവഴിച്ച് കമ്പനികൾ

ലാഭത്തിനേക്കാൾ കൂടുതൽ തുക ഇലക്ടറൽ ബോണ്ടിനായി ചെലവഴിച്ച് കമ്പനികൾ

സത്യഭാമയ്‌ക്ക്‌ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന്‌ കലാമണ്ഡലം; പേര്‌ ചേർക്കുന്നത്‌ തന്നെ കളങ്കം

സത്യഭാമയ്‌ക്ക്‌ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന്‌ കലാമണ്ഡലം; പേര്‌ ചേർക്കുന്നത്‌ തന്നെ കളങ്കം

ഹേഗിലെ ഇസ്രാ​യേൽ എംബസിക്ക് നേരെ തീക്കൊളുത്തി എറിഞ്ഞു

ഹേഗിലെ ഇസ്രാ​യേൽ എംബസിക്ക് നേരെ തീക്കൊളുത്തി എറിഞ്ഞു

‘തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു’; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് അന്ത്യശാസനം

'തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു'; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് അന്ത്യശാസനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021