• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെജ്രിവാളിന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി

by Web Desk 04 - News Kerala 24
March 21, 2024 : 7:39 pm
0
A A
0
കെജ്രിവാളിന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി

ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഡല്‍ഹി ഹൈകോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെത്തി. അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈകോടതി അറിയിച്ചതിന് പിന്നാലെയാണ് ഇ.ഡി നീക്കം.2021-22-ലെ ഡൽഹി മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്‌രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‌രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍, തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിത എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി സമന്‍സുകൾ അയക്കുന്നതി​നെതിരെ എ.എ.പി ദേശീയ കണ്‍വീനർ കൂടിയായ കെജ്‌രിവാള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് ഏപ്രില്‍ 22ന് വാദം കേള്‍ക്കും. ഇ.ഡി നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍നിന്ന് കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. തുടർന്നാണ് ഇ.ഡി ഒമ്പതാമത്തെ സമന്‍സ് അയച്ചത്. നേരത്തേ അയച്ച എട്ടില്‍ ആറ് സമന്‍സുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു

Next Post

കെ. അണ്ണാമലൈ കോയമ്പത്തൂരിൽ, പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മൂന്നാംലിസ്റ്റിൽ മുൻ ഗവർണറും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ. അണ്ണാമലൈ കോയമ്പത്തൂരിൽ, പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മൂന്നാംലിസ്റ്റിൽ മുൻ ഗവർണറും

കെ. അണ്ണാമലൈ കോയമ്പത്തൂരിൽ, പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മൂന്നാംലിസ്റ്റിൽ മുൻ ഗവർണറും

കലാമണ്ഡലം സത്യഭാമക്കെതിരെ നേരത്തെ സ്ത്രീധന പീഡന കേസും ; താലി വലിച്ചുപൊട്ടിച്ചു, മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി

കലാമണ്ഡലം സത്യഭാമക്കെതിരെ നേരത്തെ സ്ത്രീധന പീഡന കേസും ; താലി വലിച്ചുപൊട്ടിച്ചു, മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി

തമിഴ്‌നാട്ടിൽ ഒൻപത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; കെ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും

തമിഴ്‌നാട്ടിൽ ഒൻപത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; കെ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും

സംസ്കൃത സർവകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ​ഗീതാകുമാരിക്ക് ചുമതല നൽകി

സംസ്കൃത സർവകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ​ഗീതാകുമാരിക്ക് ചുമതല നൽകി

സിദ്ധാര്‍ത്ഥന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി

സിദ്ധാര്‍ത്ഥന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In