• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ചങ്ങായീസ് തട്ടുകട’യിൽ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം

by Web Desk 04 - News Kerala 24
March 21, 2024 : 8:55 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ചങ്ങായീസ് തട്ടുകട’യിൽ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ ‘ചങ്ങായീസ് തട്ടുകട’ എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ ആക്രമണമുണ്ടായത്. ഹോട്ടല്‍ ഉടമ എരഞ്ഞിക്കല്‍ സ്വദേശി കോലാടി തെക്കയില്‍ വീട്ടില്‍ ബൈജു(44), ജീവനക്കാരും അതിഥി തൊഴിലാളികളുമായ ആകാശ് (30), ചന്ദന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമം നടത്തിയ സംഘം മൂന്നുപേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ ജീപ്പിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ജീവനക്കാരോട് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് കണ്ട് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചെവിക്കും പരുക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആകാശ്, ചന്ദന്‍ എന്നിവര്‍ക്കും മുഖത്ത് തന്നെയാണ് പരുക്കേറ്റത്.

അതേസമയം, ആക്രമണം നടക്കുമ്പോള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിലും സ്ഥലത്തെത്തിയില്ലെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരെ മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇവര്‍ എത്തിയ ജീപ്പില്‍ തന്നെ വെങ്ങാലി മേല്‍പ്പാലം വഴി എലത്തൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സത്യഭാമയ്‌ക്കൊരു മറുപടി, ഇത് യുഗം വേറെയാണ്…’; വിമര്‍ശനവുമായി നടന്‍ മണികണ്ഠനും

Next Post

ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വ‍ർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വ‍ർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു

ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വ‍ർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു

ചെക്കിൽ ഒപ്പിടും മുൻപ് ഈ കാര്യങ്ങൾ ഓർമ്മിക്കണം; ഇല്ലെങ്കിൽ ജയിലിൽ വരെ ആയേക്കാം

ചെക്കിൽ ഒപ്പിടും മുൻപ് ഈ കാര്യങ്ങൾ ഓർമ്മിക്കണം; ഇല്ലെങ്കിൽ ജയിലിൽ വരെ ആയേക്കാം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

വീട് പുതുക്കിപ്പണിയണം, പക്ഷേ പട്ടയമില്ല, 50 വർഷം കാത്തു; ഒടുവിൽ ബീവി മൊയ്തീന് ആശ്വാസം, അപേക്ഷ സ്വീകരിച്ചു

വീട് പുതുക്കിപ്പണിയണം, പക്ഷേ പട്ടയമില്ല, 50 വർഷം കാത്തു; ഒടുവിൽ ബീവി മൊയ്തീന് ആശ്വാസം, അപേക്ഷ സ്വീകരിച്ചു

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021