• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം

by Web Desk 06 - News Kerala 24
February 9, 2022 : 8:52 am
in Kerala, News
Reading Time: 1 min read
0
A A
0
എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം

എറണാകുളം : എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയര്‍ഫോഴ്‌സുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തം ഉണ്ടാവുമ്പോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. കിന്‍ഫ്രയിലെ കമ്പനി ആയതിനാല്‍ അടുത്ത് തന്നെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കള്‍ കമ്പനിഒയില്‍ വന്‍ തോതില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരസേനയില്‍ വിശ്വാസം ; മലയടിവാരത്തെ പാറപ്പുറത്ത് പ്രാര്‍ഥനയോടെ ബാബുവിന്റെ ഉമ്മ

Next Post

രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും ; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും ; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും ; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ ; ഹെലികോപ്റ്റർ ഉടൻ എത്തും

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ ; ഹെലികോപ്റ്റർ ഉടൻ എത്തും

ബാബു തിരിച്ചുവരുന്നു ; വെള്ളവും ഭക്ഷണവും എത്തിച്ചു – രക്ഷപ്പെടുത്തല്‍ ആരംഭിച്ചു

ബാബു തിരിച്ചുവരുന്നു ; വെള്ളവും ഭക്ഷണവും എത്തിച്ചു - രക്ഷപ്പെടുത്തല്‍ ആരംഭിച്ചു

ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനം ; കെ റെയിലിനെതിരെ ദയാബാ‌യി

ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനം ; കെ റെയിലിനെതിരെ ദയാബാ‌യി

മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021