• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വെറും തറയിൽ കിടക്കയിട്ട് കൊടുത്തു; കട്ടിൽ നൽകിയില്ല -ഇ.ഡി ലോക്കപ്പിൽ കെജ്രിവാൾ ഒരു രാത്രി കഴിച്ചു കൂട്ടിയത് ഇങ്ങനെ

by Web Desk 04 - News Kerala 24
March 22, 2024 : 6:07 pm
in India, News
0
A A
0
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

ന്യൂഡൽഹി: വ്യാഴാഴ്ച രാത്രിയാണ് മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡൽഹിയുടെ മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. അദ്ദേഹത്തിന് കിടക്കാൻ കട്ടിൽ നൽകിയില്ല, പകരം വെറുനിലത്ത് ഒരു കിടക്കയിട്ടു കൊടുത്തു. ഒരു ബ്ലാങ്കറ്റും നൽകി.

പൊലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് ഇ.ഡിയുടെ ഓഫിസ് സമുച്ചയത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്. മാധ്യമ​ റിപ്പോർട്ടുകൾ പ്രകാരം രാത്രി ഭക്ഷണം കഴിച്ചയുടനെയാണ് കെജ്രിവാളിനെ അന്വേഷണ ഏജൻസി ലോക്കപ്പിലേക്ക് കൊണ്ടുപോയത്. എ.സിയുള്ള മുറിയായിരുന്നു. എന്നാൽ മറ്റ് ഒരു സൗകര്യവും മുറിയിലുണ്ടായിരുന്നില്ല. സമയമാകുമ്പോൾ ചായയും കോഫിയും പ്രഭാതഭക്ഷണവും അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രമേഹ രോഗബാധിതനായതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഉദ്യോഗസ്ഥർ കണക്കിലെടുത്തു.

അറസ്റ്റ്​ അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന്​ കെജ്​രിവാളിന്​ സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ്​ എട്ടംഗ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

പുതിയ സമൻസ്​ നൽകാനാണെന്നും സെർച്ച്​ വാറന്‍റ്​ ഉണ്ടെന്നുമാണ്​ ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്​. ഇ.ഡി നേരത്തെ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്​രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത്​ കെജ്​രിവാൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന്​ സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന്​ പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിനു പിന്നാലെയാണ്​ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ ഡൽഹിയിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. പ്രതിഷേധിച്ച എ.എ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്റെ ജീവിതം രാഷ്ട്രത്തിന് ​​വേണ്ടി സമർപ്പിച്ചത്; അറസ്റ്റിനു ശേഷം പ്രതികരിച്ച് കെജ്രിവാൾ

Next Post

ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

‘പുടിൻ്റെ വഴിയേ സഞ്ചരിക്കുന്നു’; ബി.ജെ.പിക്കെതിരെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

'പുടിൻ്റെ വഴിയേ സഞ്ചരിക്കുന്നു'; ബി.ജെ.പിക്കെതിരെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

സർക്കാർ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം: പുനഃ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

സർക്കാർ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം: പുനഃ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

ഗവർണറുടെ നടപടിക്ക് സ്​റ്റേ: കാലടി മുൻ വി.സിയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

ഗവർണറുടെ നടപടിക്ക് സ്​റ്റേ: കാലടി മുൻ വി.സിയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കുമെതിരെ പരാതി നൽകി -ടി.എൻ പ്രതാപൻ

പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കുമെതിരെ പരാതി നൽകി -ടി.എൻ പ്രതാപൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021