• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി; 11 പേർ പിടിയിൽ

by Web Desk 04 - News Kerala 24
March 23, 2024 : 5:08 pm
in News, World
Reading Time: 1 min read
0
A A
0
മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി; 11 പേർ പിടിയിൽ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 115 ആയി ഉയർന്നു. വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേർ അറസ്റ്റിലായതായി റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരിൽ ചിലർ റഷ്യ – യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീതപരിപാടിക്കിടെ ആയുധധാരികൾ ആൾകൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ് ഏറ്റെടുത്തു.6,200 ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഭീകരാക്രണത്തെ ശക്തിയായി അപലപിച്ചു. സംഭവം അപലപിച്ചും പിന്തുണ പ്രഖ്യാപിച്ചും ലോകനേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.ആളുകൾ വലിയ രീതിയിൽ ഒത്തുകൂടുന്ന ഇടങ്ങളിൽ അടുത്ത 48 മണിക്കൂറിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെജ്രിവാളിന്റെ അറസ്റ്റ്; ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് ജര്‍മനിക്ക് മുന്നറിയിപ്പുമായി ഇന്ത്യ

Next Post

പരീക്ഷ ഹാളിലെ ഇന്‍വിജിലേറ്ററില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പരീക്ഷ ഹാളിലെ ഇന്‍വിജിലേറ്ററില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

പരീക്ഷ ഹാളിലെ ഇന്‍വിജിലേറ്ററില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

കെ.കവിതയുടെ ഇ.ഡി കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടി

കെ.കവിതയുടെ ഇ.ഡി കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടി

ഇ.പി ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിരക്ക്‌ 10 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ വിധി

ഇ.പി ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിരക്ക്‌ 10 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ വിധി

പ്രതിഷേധം തിളച്ചുമറിഞ്ഞിട്ടും സുപ്രീംകോടതി കുലുങ്ങിയില്ല; ചുവരെഴുത്ത് തിരിച്ചറിഞ്ഞ് കെജ്രിവാൾ കീഴ്കോടതിയിലേക്ക്

അറസ്റ്റി​നെ ചോദ്യം ചെയ്ത് കെജ്രിവാൾ ഡൽഹി ഹൈകോടതിയിൽ; ഹരജി പെട്ടെന്ന് പരിഗണിക്കണമെന്നും ആവശ്യം

ലോ​ക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി എം.പിയുൾപ്പെടെ ബി.ജെ.പി നേതാക്കൾ

ലോ​ക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി എം.പിയുൾപ്പെടെ ബി.ജെ.പി നേതാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021