• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വന്തം വീടിനടുത്ത് വെച്ച് ട്രെയിൻ എഞ്ചിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലിക്ക് പോകുന്നതിനിടെ

by Web Desk 04 - News Kerala 24
March 23, 2024 : 10:20 pm
in Kerala, News
0
A A
0
സ്വന്തം വീടിനടുത്ത് വെച്ച് ട്രെയിൻ എഞ്ചിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലിക്ക് പോകുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് സ്വന്തം വീടിനടുത്തുവെച്ച് ട്രെയിന്‍ എഞ്ചിന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബേപ്പൂര്‍ അരക്കിണര്‍ അരയിച്ചന്റകത്ത് പ്രഭാഷിന്റെ ഭാര്യയായ വിരുത്തിശ്ശേരിവയല്‍ കായക്കലകത്ത് നിഹിത(30) ആണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്. പുതിയാപ്പ എടക്കലിലെ സ്വന്തം വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പാവങ്ങാടിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ കോയാറോഡിനടുത്ത് റെയില്‍പാളത്തില്‍ വെച്ചാണ് അപകടം നടന്നത്.

പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിൻ എഞ്ചിൻ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിഹിതയെ ഇടിച്ചിട്ട എഞ്ചിനിൽ തന്നെ അടുത്തുള്ള എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഏര്‍പ്പാടാക്കിയിരുന്ന ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നിഹതയുടെ ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് എടക്കല്‍ ബീച്ച് റോഡില്‍ വെച്ച് ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. നിഹിതയുടെ മക്കള്‍: കൗശിക്ക്, വേദാന്ത്, ശിവ. അച്ഛന്‍: ശിവദാസന്‍, അമ്മ: സുജ. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകരുത്, കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ് ‘; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് പൊലീസ്

Next Post

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

യുവതികള്‍ കണ്ട ‘ആ പുലി’ കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

യുവതികള്‍ കണ്ട 'ആ പുലി' കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ ‘സംതിംഗ് ഫിഷി’! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ 'സംതിംഗ് ഫിഷി'! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

‘രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത’: മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

'രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത': മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021