• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതികള്‍ കണ്ട ‘ആ പുലി’ കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

by Web Desk 04 - News Kerala 24
March 24, 2024 : 6:06 am
0
A A
0
യുവതികള്‍ കണ്ട ‘ആ പുലി’ കാടമ്പൂച്ച; ഇനി ആശങ്ക വേണ്ട, സ്ഥിരീകരണവുമായി വനംവകുപ്പ്

കോഴിക്കോട്: കുന്ദമംഗലം കൊടക്കല്ലിങ്ങല്‍ മേഖലയില്‍ പുലി സാന്നിധ്യമില്ലെന്ന് വനംവകുപ്പ്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കൊടക്കല്ലിങ്ങല്‍ പ്രദേശത്തുകാരുടെ ശ്വാസം നേരെ വീണത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്തെ രണ്ട് സ്ത്രീകള്‍ പുലിയെ കണ്ടതായി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പരിസര പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദപരിശോധന നടത്തി. പുലിയെ കണ്ടതായി പറഞ്ഞ സ്ത്രീകളെ വനംവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉദ്യോഗസ്ഥര്‍ നേരിട്ടു കണ്ടു. ഇവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ പുലിയോട് സാമ്യമുള്ള വിവിധ മൃഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ ഇവരെ കാണിച്ചു. പുലിയെ കണ്ടതായി പറഞ്ഞ സ്ഥലത്തോ സമീപങ്ങളിലോ കാല്‍പാദം പതിഞ്ഞിട്ടുണ്ടോ എന്നും സംഘം പരിശോധന നടത്തിയിരുന്നു.

സ്ത്രീകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കണ്ടത് കാടമ്പൂച്ച ഇനത്തില്‍പ്പെട്ട മൃഗം ആണെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. പുലി ഇറങ്ങിയെന്ന വാര്‍ത്ത അനുദിനം വരുന്നതിനാല്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള ജീവികളെ കാണുമ്പോള്‍ പെട്ടെന്ന് പുലിയാണെന്ന തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

Next Post

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ ‘സംതിംഗ് ഫിഷി’! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആൽബിയുടെ ഹരിപ്പാട് വീട്ടിൽ ‘സംതിംഗ് ഫിഷി’! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ 'സംതിംഗ് ഫിഷി'! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

ഓട് പൊളിച്ചത് രാത്രി 10.30ന്, മൂന്ന് മണി വരെ വീടിനുള്ളിൽ; അടിച്ചെടുത്തത് 30,000 രൂപയുടെ ഫോണുകളും 3500 രൂപയും

‘രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത’: മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

'രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത': മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

താമരശ്ശേരി ടൗണിൽ തീപിടുത്തം, പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ട് ബേക്കറികൾ പൂർണമായും കത്തി

താമരശ്ശേരി ടൗണിൽ തീപിടുത്തം, പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ട് ബേക്കറികൾ പൂർണമായും കത്തി

മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്

മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In