• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻ പ്രിൻസിപ്പലിനെ അവഹേളിച്ചു; സത്യഭാമയെ കലാമണ്ഡലത്തിൽനിന്നും 2018ൽ പുറത്താക്കി

by Web Desk 04 - News Kerala 24
March 24, 2024 : 12:58 pm
in Kerala, News
0
A A
0
മുൻ പ്രിൻസിപ്പലിനെ അവഹേളിച്ചു; സത്യഭാമയെ കലാമണ്ഡലത്തിൽനിന്നും 2018ൽ പുറത്താക്കി

തൃശൂർ > കലാമണ്ഡലം മുൻ പ്രിൻസിപ്പലിനെ അവഹേളിച്ചതിന്‌ നർത്തകി സത്യഭാമയെ കലാമണ്ഡലം ഭരണസമിതിയിൽനിന്നും 2018ൽ എൽഡിഎഫ്‌ സർക്കാർ പുറത്താക്കിയിരുന്നു. 2017ൽ ഭരണസമിതിയിലേക്ക്‌ കലാകാരി എന്നിലയിലാണ്‌ ഇവരെ പരിഗണിച്ചത്‌. മുൻ പ്രിൻസിപ്പലായിരുന്ന കലാമണ്ഡലം സത്യഭാമ, അവരുടെ ഭർത്താവ്‌ കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരെ ഇവർ അധിക്ഷേപിക്കുന്ന ഫോൺ സംഭാഷണം കലാകാരന്മാരുടെ ഗ്രൂപ്പിൽ പ്രചരിക്കുകയും ഇതിനെത്തുടർന്ന്‌ വിദ്യാർഥികൾ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.

ആര്‍ എല്‍ വി രാമകൃഷ്ണനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു സത്യഭാമ ടീച്ചറെയും, പത്മനാഭന്‍ നായരെയും ഇവർ തരംതാഴ്ത്തി സംസാരിച്ചത്‌. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ട്. നർത്തകി നീന പ്രസാദിനെക്കുറിച്ചു വ്യക്തിപരമായ മോശം പരാമർശവുമുണ്ടായിരുന്നു.

ദുബായില്‍ ഒരു നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായി പങ്കെടുത്ത കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണന്റെ ശിഷ്യയുടെ പ്രകടനത്തെ കുറിച്ച് എഴുതി നല്‍കിയ മോശം റിമാര്‍ക്സിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ്‌ രാമകൃഷ്‌ണൻ അവരെ വിളിച്ചത്‌. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. അന്ന്‌ കലാമണ്ഡലത്തിൽ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍.

ഭരണസമിതി അംഗം മുൻ പ്രിൻസിപ്പലിനെയും ഭർത്താവിനെയും അവഹേളിച്ചതിനാൽ ഇവരെ ഭരണസമിതിയിൽനിന്നും പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ പ്രക്ഷോഭം നടത്തി. പ്രതിഷേധം വൈസ്‌ ചാൻസിലർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഇതോടെ 2018 ൽ ഭരണസമിതിയിൽനിന്നും അവരെ പുറത്താക്കുകയായിരുന്നു. നേരത്തേയും ഇത്തരത്തിൽ വ്യക്തികളെ അധിക്ഷേപിക്കുന്ന സമീപനമാണ്‌ സത്യഭാമയുടേതെന്ന്‌ നൃത്തമേഖലയിലുള്ള പലരും സാക്ഷ്യപ്പെടുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

25 ലക്ഷം കൈക്കൂലി: മംഗളൂരു വികസന അതോറിറ്റി കമീഷണർ അറസ്റ്റിൽ

Next Post

തൃശൂരിൽ പാടശേഖരത്തിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വീട്ടിൽ ടിവി കാണാനെത്തിയ 12 കാരിയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവ് ശിക്ഷ

തൃശൂരിൽ പാടശേഖരത്തിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം

കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം; സ്കൂട്ടർ യാത്രക്കാരി തെറിച്ചു വീണു, തോളെല്ല് പൊട്ടി

കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം; സ്കൂട്ടർ യാത്രക്കാരി തെറിച്ചു വീണു, തോളെല്ല് പൊട്ടി

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021