• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

by Web Desk 04 - News Kerala 24
March 24, 2024 : 2:03 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
20-25 ദിവസമെടുത്തു ആദ്യ ഡേറ്റിംഗിന്: തമന്നയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

ദില്ലി: മർഡർ മുബാറക്ക് എന്ന ഒടിടി റിലീസായ ചിത്രത്തിലാണ് വിജയ് വർമ്മ അവസാനം അഭിനയിച്ചത്. ചിത്രം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഇതിന്‍റെ പ്രമോഷനിടെ ലസ്റ്റ് സ്റ്റോറീസ് 2 ന് ശേഷം താന്‍ എങ്ങനെ തമന്നയുമായി ഡേറ്റിംഗ് ആരംഭിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ് വര്‍മ്മ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ വിജയ് വർമ്മ തൻമയ് ഭട്ടുമായി നടത്തിയ പുതിയ സംഭാഷണത്തിലാണ് തന്‍റെ ഡേറ്റിംഗ് കഥ വിജയ് തുറന്നു പറയുന്നത്. “ലസ്റ്റ് സ്റ്റോറീസില്‍ ശരിക്കും കാമദേവന്‍റെ റോളായിരുന്നു. പക്ഷേ ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത് ഷൂട്ടിനിടയിലല്ല. ഷൂട്ടിംഗിന് ശേഷം ഞങ്ങൾ പിന്നീട് ഒരു റാപ്പ് പാർട്ടി നടത്തണമെന്ന് തീരുമാനിച്ചു, പക്ഷെ പാര്‍ട്ടിക്ക് എത്തിയത് നാല് പേർ മാത്രമാണ്.

അന്ന് എനിക്ക് നിങ്ങളോട് ഡേറ്റിംഗ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അവളോട് പറഞ്ഞു. അതിനുശേഷം ആദ്യ ഡേറ്റിംഗ് സംഭവിക്കാൻ എനിക്ക് 20-25 ദിവസമെടുത്തു. അടുത്തിടെ ഉൾ ജലൂൽ ഇഷ്‌കിന്‍റെ റാപ്പ് പാർട്ടിയിൽ തമന്നയും വിജയിയും ഒന്നിച്ച് എത്തിയിരുന്നു.

കഴിഞ്ഞ വർഷമാണ് വിജയ് വർമ്മയും തമന്നയും ഡേറ്റിംഗ് ആരംഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പുതുവത്സര ആഘോഷത്തിൽ അവരെ കണ്ടപ്പോൾ അവർ ഡേറ്റിംഗ് കിംവദന്തികൾ പരന്നിരുന്നു. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2വിലെ സുജോയ് ഘോഷിന്‍റെ സെക്‌സ് വിത്ത് ദ എക്‌സ് എന്ന ഷോർട്ട് ഫിലിമിന്‍റെ ചിത്രീകരണത്തിനിടെയാണ് അവരുടെ ഓഫ് സ്‌ക്രീൻ പ്രണയം പൂവണിഞ്ഞത്.

ഫിലിം ക്യാമ്പിയന് നൽകിയ അഭിമുഖത്തിൽ തമന്ന വിജയ് വര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. താനും വിജയും തമ്മിലുള്ള ബന്ധം സ്വാഭാവികമായും വികസിച്ചുവെന്നും താൻ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് വിജയ് എന്നും തമന്ന പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം; സ്കൂട്ടർ യാത്രക്കാരി തെറിച്ചു വീണു, തോളെല്ല് പൊട്ടി

Next Post

മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി

ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ

ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ

ശീതളപാനീയം, കുപ്പിവെള്ളം പരിശോധനകള്‍ തുടരുന്നു  : 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ശീതളപാനീയം, കുപ്പിവെള്ളം പരിശോധനകള്‍ തുടരുന്നു : 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിന് ഇനി റോബോട്ടുകളും

ലോക്സഭ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിന് ഇനി റോബോട്ടുകളും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021