• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു

by Web Desk 05 - News Kerala 24
March 24, 2024 : 4:51 pm
0
A A
0
തൃശൂരിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു

തൃശൂർ : ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു. വല്ലച്ചിറക്കാരൻ തോമസിൻ്റെ വീട്ടിലെ അഞ്ച് പശുക്കളിൽ നാലെണ്ണമാണ് തൊഴുത്തിലെ വൈദ്യുത കണക്ഷനിൽ നിന്നും വൈദ്യുതാഘാതമേറ്റ് ചത്തത്. രാവിലെ പാൽ കറക്കുന്നതിനിടെ പശുക്കൾ വൈദ്യുതാഘാതമേറ്റ് തോമസിൻ്റെ മേലേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടയിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പശുക്കളുടെ ഇടയിൽപ്പെട്ട തോമസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സി സി മുകുന്ദൻ എംഎൽഎ യും മറ്റ് ജനപ്രതിനിധികളും മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷീര വികസന വകുപ്പുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ എംഎൽ എ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിബിഐ റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര

Next Post

ഉള്ളി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉള്ളി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ഉള്ളി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’ ; പേരിന് അന്താരാഷ്ട്ര അംഗീകാരം

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം 'ശിവശക്തി' ; പേരിന് അന്താരാഷ്ട്ര അംഗീകാരം

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം; ‘ജാമിദ ടീച്ചർ ടോക്‌സ്’ യൂട്യൂബർക്കെതിരെ കേസ്

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം; ‘ജാമിദ ടീച്ചർ ടോക്‌സ്’ യൂട്യൂബർക്കെതിരെ കേസ്

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? ; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? ; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In