• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓൺലൈൻ ഓഹരി വിപണി തട്ടിപ്പ്; 70 കാരിയുടെ 2.84 കോടി രൂപ നഷ്ടമായി

by Web Desk 05 - News Kerala 24
March 24, 2024 : 7:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓൺലൈൻ ഓഹരി വിപണി തട്ടിപ്പ്; 70 കാരിയുടെ 2.84 കോടി രൂപ നഷ്ടമായി

പൂനെ: ഓഹരി വിപണി തട്ടിപ്പിനിരയായ 70 കാരിയുടെ 2.8 കോടി രൂപ നഷ്ടമായി.പുനെ സ്വദേശിനിയായ വയോധികയെ ഓൺലൈൻ ട്രേഡിങ്ങിലൂടെ 19 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് കാണിച്ചാണ് തട്ടിപ്പ് സംഘം കോടികൾ തട്ടിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് സ്റ്റോക്ക് ട്രേഡിംഗ് ആപ്ലിക്കേഷൻ്റെ പരസ്യത്തിൽ വയോധിക വീഴുന്നത്.’ക്ലിക്ക് ടു ജോയിൻ’ ബട്ടണിൽ അമർത്തിയ വയോധികയെ സഹായിക്കാൻ മെലിസ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ബന്ധപ്പെട്ടു. സ്റ്റോക്ക് ട്രേഡിംഗ് ടിപ്പുകൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞ് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവരെ ചേർത്തു. ബാങ്കിങ് ഇടപാടുകളുടെതടക്കം സ്വകാര്യവിവരങ്ങൾ വയോധികയിൽ നിന്ന് ശേഖരിച്ച തട്ടിപ്പ് സംഘം ട്രേഡിംഗ് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകി.

ഇതിന് പിന്നാലെ വിവിധ സ്ഥാപനങ്ങളുടെ ഷെയറുകൾ വാങ്ങാനും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം നടത്താനും വൃദ്ധയോട് ആവശ്യപ്പെട്ടു. തുടർന്ന് ട്രേഡിംഗ് ആപ്ലിക്കേഷനിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച അവർക്ക് അഞ്ച് മുതൽ ആറ് ഇരട്ടി വരെ ​ലാഭം ലഭിച്ചതായി ആപ്പിൽ രേഖപ്പെടുത്തി. ലാഭവിഹിതം കണ്ട് വയോധിക നിക്ഷേപം വർദ്ധിപ്പിച്ചു.ഇത്തരത്തിൽ 50,000 മുതൽ 72 ലക്ഷം രൂപ വ​രെ കുറഞ്ഞ ദിവസത്തിനുള്ളിൽ അവർ നിക്ഷേപിച്ചു.
40 ദിവസത്തിനുള്ളിൽ 16 ഇടപാടുകളിലൂടെ 2.84 കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതുവഴി നി​ക്ഷേപം 19.13 കോടി രൂപയായി ഉയർന്ന​ുവെന്നും ആപ്പിൽ കാണിച്ചു.ലാഭവിഹിതം കുമിഞ്ഞുകൂടി​യതോടെ പണം പിൻവലിക്കാൻ വയോധിക ആഗ്രഹം പ്രകടിപ്പിച്ചു. സർവീസ് ചാർജായി പത്ത് ശതമാനം അതായത് 1.91 ​കോടി രൂപ നൽകണമെന്ന് ആപ്പിന്റെ സഹായിയായ മെലിസ ആവശ്യപ്പെട്ടു. ആ തുക തൻ്റെ ലാഭത്തിൽ നിന്ന് കുറക്കണമെന്ന് വയോധിക ആവശ്യപ്പെട്ടെങ്കിലും ആ പണം മുൻകൂറായി നൽകണമെന്ന് മെലിസ ആവശ്യപ്പെട്ടു.

ഇതിനിടയിലാണ് ഷെയർ ട്രേഡിംഗ് തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ വയോധികയുടെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് അവർ സൈബർ ക്രൈം സെല്ലിനെ സമീപിച്ചതോടെയാണ് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വ്യക്തമാകുന്നത്. ഷെയർ ട്രേഡിംഗിലെ നൂതന പാഠങ്ങളും ടിപ്സുകളും പഠിപ്പിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് നടക്കുന്നതെന്ന്പൊലീസ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 110 പേരുടെ 18 കോടി രൂപ നഷ്ടമായതായി അന്വേഷണ സംഘം കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊട്ടടുത്തുള്ള പോളിങ് ബൂത്ത് അറിയാം ; സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Next Post

എറണാകുളം പറവൂരിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എറണാകുളം പറവൂരിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം

എറണാകുളം പറവൂരിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം

ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്

ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്

കസ്റ്റഡിയിലിരിക്കുന്ന കെജ്‍രിവാൾ പുറപ്പെടുവിച്ച ഉത്തരവ് വ്യാജം  :  അന്വേഷണം വേണമെന്ന് ബിജെപി

കസ്റ്റഡിയിലിരിക്കുന്ന കെജ്‍രിവാൾ പുറപ്പെടുവിച്ച ഉത്തരവ് വ്യാജം : അന്വേഷണം വേണമെന്ന് ബിജെപി

ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് ; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍

ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് ; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍

കോണ്‍ഗ്രസ് വിട്ട് വ്യവസായ പ്രമുഖന്‍ നവീന്‍ ജിന്‍ഡല്‍ ബിജെപിയില്‍

കോണ്‍ഗ്രസ് വിട്ട് വ്യവസായ പ്രമുഖന്‍ നവീന്‍ ജിന്‍ഡല്‍ ബിജെപിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021