• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിയിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

by Web Desk 04 - News Kerala 24
March 25, 2024 : 3:03 pm
in India, News
0
A A
0
യുപിയിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

ലഖ്നോ: ഉത്തർപ്രദേശ് ഗംഗാ കനൽ റോഡിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവി കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഹരിദ്വാറിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസും എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ എസ്‍യുവിയിലുണ്ടായിരുന്ന അങ്കുർ ത്യാഗി(28), മോണ്ടി(25) എന്നിവരാണ് മരിച്ചത്. മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേനല്‍ക്കാല രോഗങ്ങള്‍: ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

Next Post

റഷ്യന്‍ സൈന്യത്തിലേക്കുള്ള നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്: വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യന്‍ സൈന്യത്തിലേക്കുള്ള നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്: വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

റഷ്യന്‍ സൈന്യത്തിലേക്കുള്ള നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്: വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു

കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് : കോഴിക്കോട് നഗരസഭക്ക് 1.79 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് എ.ജി

കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് : കോഴിക്കോട് നഗരസഭക്ക് 1.79 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് എ.ജി

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021