• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് : കോഴിക്കോട് നഗരസഭക്ക് 1.79 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് എ.ജി

by Web Desk 04 - News Kerala 24
March 25, 2024 : 3:46 pm
in Kerala, News
Reading Time: 1 min read
0
A A
0
കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് : കോഴിക്കോട് നഗരസഭക്ക് 1.79 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് എ.ജി

കോഴിക്കോട് : കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്ക് പിരിച്ചെടുക്കുന്നതിൽ കോഴിക്കോട് നഗരസഭ ഗുരുതര വീഴ്ചവരുത്തിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. 2020-23 കാലയളവിൽ നഗരസഭക്ക് 1.79 കോടി രൂപയുടെ നഷ്ടമുണ്ടാന്നാണ് എ.ജിയുടെ പരിശോധനയിലെ കണ്ടെത്തിൽ. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു കണ്ടെത്തിയ അനധിക്യത കെട്ടിട നിർമാണങ്ങൾക്കു കോമ്പൗണ്ടിങ് നിരക്കിൽ നികുതി ഈടാക്കിയിട്ടില്ല. കേരള മുൻസിപ്പാലിറ്റി നിയമം (കെ.എം.ആക്ട്) വകുപ്പ് 539 ൽ പരാമർശിക്കുന്ന ലിമിറ്റേഷൻ പ്രകാരം ഉദ്ദേശ നഷടമാണ് 1.79 കോടി രൂപ.

നഗരസഭ നിയമാനുസ്യതമല്ലാതെ സഞ്ചയ സൊഫ്റ്റ് വെയറിൽ കേട്ടിട നമ്പർ അനുവദിക്കപ്പെട്ടത് സംബന്ധിച്ചു പരിശോധന നടത്തുന്നതിനായി നിയോഗിച്ച സംഘം 2022 ജൂലൈ 11ലെ തീരുമാന പ്രകാരം സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി നമ്പർ നൽകിയ 202 കെട്ടിട നമ്പറുകളുടെ ലിസ്റ്റ് തയാറാക്കി 2023 ജൂൺ രണ്ടിന് റിപ്പോർട്ടും നൽകി.

ഈ 202 നമ്പറുകൾക്ക് കെ.എം നിയമത്തിലെ വകുപ്പ് 242 പ്രകാരം യു.എ.സി ആയി കണക്കാക്കി നികുതി ചുമത്താൻ സെക്രട്ടറി നിർദേശം നൽകി. തുടർന്ന് കെട്ടിടത്തിന്റെ ശരിയായ വിസ്‌തീർണം സൈറ്റ് പരിശോധന നടത്തി അറിയിക്കാൻ ടൗൺ പ്ലാനിങ് വകുപ്പിന് നിർദേശവും നൽകി. എന്നാൽ, എ.ജി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയം വരെ നഗരസഭ യു.എ.സി നമ്പർ നല്‌കുകയോ നികുതി ഈടാക്കുകയോ ചെയ്‌തിട്ടില്ല. ഈ നമ്പറുകളിലെ ഫോം ആറ് -പതിവ് രജിസ്റ്റർ പരിശോധനച്ചതിൽ ഈ കെട്ടിടങ്ങളുടെ നികുതി ഇപ്പോഴും ഒറ്റത്തവണ നിരക്കിൽ ആണ് ഈടാക്കുന്നത്.

കേരള മുനിസിപ്പാലിറ്റി ചട്ടം 242 പ്രകാരം ഏതെങ്കിലും വ്യക്തി നിയമാനുസൃതമല്ലാതെ കെട്ടിട നിർമാണം നടത്തിയാൽ കെട്ടിടം പൊളിച്ചു നീക്കുന്നതു വരെയോ ക്രമവല്കരിക്കുന്നത് വരെയോ കെട്ടിടം നിയമാനുസൃതമായിരുന്നെങ്കിൽ അടക്കേണ്ട വസ്‌തു നികുതിയും നികുതിയുടെ രണ്ടിരട്ടി കെട്ടിട നികുതിയും അടക്കാൻ ഉടമ ബാധ്യസ്ഥനാണ്. ഇവിടെ 202 എണ്ണത്തിൽ 197 എണ്ണം ഓഡിറ്റ് വിശദമായി പരിശോധിച്ചു. ഇതിൽ നിലവിലുള്ള ഏരിയ തന്നെ യു.എ.സി ചുമത്തി നികുതി ഈടാക്കിയിരുന്നുവെങ്കിൽ നികുതിയിനത്തിൽ 2020-23 കാലയളവിൽ മാത്രം 1.70 കോടി രൂപ നഗര സഭക്ക് ലഭിക്കുമായിരുന്നു.

കെ.എം നിയമത്തിലെ വകുപ്പ് 539 പ്രകാരം നഗരസഭക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ മൂന്ന് വർഷം കഴിഞ്ഞാൽ ജപ്‌തി വ്യവഹാരം എന്നീ ശിക്ഷാ നടപടികൾ നടത്തുവാൻ പാടില്ല എന്നു വ്യവസ്ഥയുണ്ട്. അതിനാൽ, സമയ ബന്ധിതമായി നികുതി ചുമത്താത്തത് കാരണം മൂന്നു വർഷം മുമ്പുള്ള നികുതി ചുമത്താൻ നഗരസഭക്ക് കഴിയില്ല. നഗരസഭ ഈോ ചോദ്യത്തിന് എ.ജിക്ക് മറുപടി നല്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്​പെൻഷൻ ​ഹൈകോടതി സ്റ്റേ ചെയ്തു

Next Post

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

ഭര്‍ത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുംവഴി അപകടം; കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഭാര്യ മരിച്ചു

ഭര്‍ത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുംവഴി അപകടം; കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഭാര്യ മരിച്ചു

ട്വന്റി ട്വന്റിയുടെ 80 ശതമാനം വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു; കിഴക്കമ്പലംകാരുടെ പരാതിയിൽ ഇ.സി.ഐ നടപടി

ട്വന്റി ട്വന്റിയുടെ 80 ശതമാനം വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു; കിഴക്കമ്പലംകാരുടെ പരാതിയിൽ ഇ.സി.ഐ നടപടി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണമെന്ന് ബി.ജെ.പി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യമന്ത്രിയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണമെന്ന് ബി.ജെ.പി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021