• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം പോയി: കെ സുരേന്ദ്രൻ

by Web Desk 04 - News Kerala 24
March 25, 2024 : 8:28 pm
in Kerala, News
Reading Time: 1 min read
0
A A
0
ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം പോയി: കെ സുരേന്ദ്രൻ

ആലപ്പുഴ: ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ്- യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും കെ സുരേന്ദ്രൻ.ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യധാരണയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സിപിഎം നിരോധിത മത-തീവ്ര സംഘടനകളുമായി ബാന്ധവത്തിന് ശ്രമിക്കുന്നു, എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ നേതൃത്വം കൊടുത്ത ആളാണെന്നും കെ സുരേന്ദ്രൻ.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും ആനി രാജയ്ക്കുമെതിരെ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക കെ സുരേന്ദ്രനാണ്. ഇന്നലെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ഭാഷയില്‍ ആക്ഷേപവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.

വയനാട്ടില്‍ രാഹുല്‍ വന്നതിനെക്കാള്‍ തവണ ആനകള്‍ വന്നിട്ടുണ്ടെന്നും ടൂറിസ്റ്റ് വിസയിലാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. രാഹുല്‍ ഗാന്ധി വരും, രണ്ട് പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമില്‍ രണ്ട് പോസ്റ്റിടും, പോകും, വയനാട്ടിലെ ഒരു പ്രശ്നത്തിലും ഇടപെടില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം വോട്ടുചോദിക്കുമ്പോള്‍ വയനാട്ടില്‍ ബിജെപിക്ക് മുന്നോട്ടുവയ്ക്കാൻ അജണ്ടയൊന്നുമില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയും വിമര്‍ശനമുന്നയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തായ്‌ലാഡില്‍ ആനയെ കുളിപ്പിച്ച് സാനിയ; കുസൃതികാട്ടിയും ഭക്ഷണം കൊടുത്തും താരം- വീഡിയോ

Next Post

അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്… അതിരാവിലെ മീൻ മാർക്കറ്റിൽ തൊഴിലാളികളോടോപ്പം പാട്ടുംപാടി രമ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്… അതിരാവിലെ മീൻ മാർക്കറ്റിൽ തൊഴിലാളികളോടോപ്പം പാട്ടുംപാടി രമ്യ

അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്... അതിരാവിലെ മീൻ മാർക്കറ്റിൽ തൊഴിലാളികളോടോപ്പം പാട്ടുംപാടി രമ്യ

സ്കൂളുകളിലെ കൊല്ലപ്പരീക്ഷയുടെ മാർക്ക് വെറുതെയാവില്ല; പഠന പിന്തുണ ഉറപ്പാക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ കൊല്ലപ്പരീക്ഷയുടെ മാർക്ക് വെറുതെയാവില്ല; പഠന പിന്തുണ ഉറപ്പാക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ട്രംപിന്‍റെ ആസ്തി അമ്പരപ്പിക്കുന്നത്; കണക്കുകള്‍ പുറത്ത്

ട്രംപിന്‍റെ ആസ്തി അമ്പരപ്പിക്കുന്നത്; കണക്കുകള്‍ പുറത്ത്

വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021