• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

by Web Desk 04 - News Kerala 24
March 25, 2024 : 9:10 pm
in Kerala, News
0
A A
0
വാരിയെല്ലുകൾ പൊട്ടി, തലയിൽ രക്തശ്രാവം; രണ്ട്‌ വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മര്‍ദനമേറ്റ്

മഞ്ചേരി > വാരിയെല്ല് തല്ലിത്തകർന്നു തുളച്ചു കയറി, തലയിൽ രക്തശ്രാവം; കാളികാവ് ഉദരംപൊയിലിൽ രണ്ടു വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ല് തകർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ മുറിവും തലയിലെ രക്തശ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാ​ഗം മേധാവി ഡോ. ഹിതേഷ്‌ശങ്കർ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

കുഞ്ഞിന്റെ ശീരത്തിൽ പഴക്കമേറിയതും പുതിയതുമായി എഴുപതിലധികം മുറിവുകൾ ഉണ്ട്. രഹസ്യ ഭാ​ഗങ്ങളിലും സാരമായ മുറിവുകളുണ്ട്. ഇതിൽ പലതും പത്ത് ദിവസത്തിനു മുമ്പാണ്ടായതാണ്. മുറിവുകളും പാടുകളും നിരന്തരം ക്രൂര മർദനമേറ്റതിന് തെളിവായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്‌ച നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച പകൽ 3.30ന് ആരംഭിച്ച പോസ്റ്റ്മോർട്ടം ഏഴുമണിയോടെയാണ് അവസാനിച്ചത്. പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. പോക്സോ കേസിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരി കോടതി വിധി പറയാനിരിക്കെയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രംപിന്‍റെ ആസ്തി അമ്പരപ്പിക്കുന്നത്; കണക്കുകള്‍ പുറത്ത്

Next Post

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകിയതാണ്; തിരിഞ്ഞു നിൽക്കുമ്പോൾ, വീട്ടമ്മയ്ക്ക് പോയത് 3 പവന്റെ മാല

ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകിയതാണ്; തിരിഞ്ഞു നിൽക്കുമ്പോൾ, വീട്ടമ്മയ്ക്ക് പോയത് 3 പവന്റെ മാല

ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

ചെങ്കദളിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

സിദ്ധാര്‍ത്ഥന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി

സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണം കുതിച്ചു; ഇനി അറിയേണ്ടത് 3,88,981 കന്നി വോട്ടുകൾ ആർക്കെപ്പം?

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണം കുതിച്ചു; ഇനി അറിയേണ്ടത് 3,88,981 കന്നി വോട്ടുകൾ ആർക്കെപ്പം?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021